Fri. Jan 10th, 2025

Category: News Updates

ഭൂസാവല്‍ തീവ്രവാദ കേസ്: തെളിവില്ലാത്തതിനാല്‍ 11 മുസ്ലീങ്ങളെ കുറ്റവിമുക്തരാക്കി ടാഡ കോടതി

മുംബൈ:  തെളിവില്ലാത്തതിനാല്‍ 11 മുസ്ലീങ്ങളെ ഭൂസാവല്‍ തീവ്രവാദ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കി നാസിക്കിലെ പ്രത്യേക ടാഡ കോടതി. നാസിക്കിലെ പ്രത്യേക ടാഡ കോടതി ജഡ്‌ജി, എസ്.സി ഘട്ടിയാണ് മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള 11 പേര്‍ക്കെതിരെ 25 വര്‍ഷം…

ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങൾ: അവാർഡ് തീരുമാനത്തിൽ ഒപ്പിടാതെ മടങ്ങിയ ചെയർമാൻ കുമാർ സഹാനിക്ക് ഭീഷണിയും അവഹേളനവും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര കമ്മറ്റി ചെയർമാൻ കുമാർ സഹാനി പുരസ്കാര നിർണ്ണയത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ കാരണം അവാർഡ് തീരുമാനത്തിൽ ഒപ്പിടാതെ മടങ്ങിയെന്നും, ജൂറി അംഗങ്ങളുമായുള്ള അഭിപ്രായ…

അഭിനന്ദൻ, ബാലാക്കോട്ട്, പുൽവാമ: സിനിമാപ്പേരുകൾക്കായി ബോളിവുഡ് നിർമ്മാതാക്കളുടെ മത്സരം

മുംബൈ: പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ എയർ വിംഗ് കമാൻഡന്റ് അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. എന്നാൽ അഭിനന്ദന്റെ അറസ്റ്റും ബാൽകോട്ട്, പുൽവാമ…

മ​സൂ​ദ് അ​സ്‌ഹർ പാ​ക്കി​സ്ഥാ​നി​ലുണ്ടെന്ന് സ്ഥി​രീ​ക​രി​ച്ച്‌ പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ സൂ​ത്രധാ​ര​നാ​യ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ്‌ഹർ പാ​ക്കി​സ്ഥാ​നി​ലു​ണ്ടെ​ന്ന് സ്ഥി​രീ​ക​ര​ണം. പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്‌​മൂ​ദ് ഖു​റേ​ഷിയാണ് ഇത് സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം…

ബാഴ്‌സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്റെ ഫൈനലിൽ

ചിര വൈരികളായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച്, ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ ഫൈനലിലെത്തി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ, നിറഞ്ഞ കാണികളുടെ പിന്തുണയോടെ കളിച്ചിട്ടും, റയൽ മാഡ്രിഡിന്…

യാമ്പു രാജ്യാന്തര പുഷ്പ മേളയ്ക്കും ജിദ്ദ ഗ്ലോബൽ വില്ലേജിനും സൗദിയിൽ തുടക്കം

സൗദി: അറബ് നാടുകളെ കുറിച്ചു കേള്‍ക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഓടി വരുന്നതു ചുട്ടു പഴുത്ത മണല്‍ക്കാടുകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പനകളുമായിരിക്കും. കൂട്ടത്തില്‍ മരുഭൂമിയിലെ ശക്തമായ ചുടുകാറ്റും. എന്നാല്‍, നയനമനോഹരമായ…

മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിക്കും

ഫ്രാൻസ്: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ വിലക്കുന്ന കാര്യം പരിഗണിക്കുമെന്നു ഫ്രാൻസ്. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്. 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം,…

ഇന്ത്യയുടെ വിദേശകാര്യമന്ത്രി മുഖ്യാതിഥി ആയതിനാൽ ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാൻ

അബുദാബി: “ഇസ്ലാമിക സഹകരണത്തിന്റെ 50 വര്‍ഷങ്ങള്‍ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടിയുള്ള ദിശാവലംബം” എന്ന വിഷയത്തില്‍ നടക്കുന്ന, ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തിന് അബുദാബി വേദിയാകും. എന്നാൽ…

ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്‌സിൽ ചിത്രയ്ക്കു സ്വർണ്ണം

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റക്സിലെ രണ്ടാം പാദ മത്സരത്തിൽ കേരളത്തിന്റെ അഭിമാനം പി. യു ചിത്ര 1500 മീറ്റർ വിഭാഗത്തിൽ സ്വർണ്ണം നേടി. 4…

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ 2 ന്

കോഴിക്കോട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും,…