Sun. Aug 3rd, 2025

Category: News Updates

687 കോൺഗ്രസ്സ് അനുകൂല പേജുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു

ന്യൂഡൽഹി: ഫേസ്ബുക്ക് നയങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചു കോൺഗ്രസ്സ് അനുകൂല പേജുകളും പ്രൊഫൈലുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനൽ കോൺഗ്രസ് (ഐ.എൻ.സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ…

“ബിലാത്തിക്കുഴൽ” ജോൺ എബ്രഹാം പുരസ്കാരം നേടി

തിരുവനന്തപുരം: ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഇരുപത്തി ഒന്നാമത് ജോൺ എബ്രഹാം അവാർഡ് നവാഗതനായ വിനു കോളിച്ചാൽ സംവിധാനം ചെയ്ത “ബിലാത്തിക്കുഴൽ” എന്ന ചലച്ചിത്രത്തിന് ലഭിച്ചു. 50000 രൂപയും സി.എൻ.…

രാഹുലിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കും

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ ട്വിറ്ററിലൂടെയാണ് തുഷാറിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.…

പി. ​ജ​യ​രാ​ജ​നെ​തി​രാ​യ ‘കൊ​ല​യാ​ളി’ പ​രാ​മ​ര്‍​ശം; കെ.​കെ. ര​മ​യ്ക്കെ​തിരെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സി.​പി.​എം. സ്ഥാനാർത്ഥി പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ആ​ര്‍.​എം.​പി. നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.…

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം ഇന്നു മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഇനി മുതൽ ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകൾ ഉണ്ടായിരിക്കുന്നതല്ല, ഇരു ബാങ്കുകളുടെയും, ബാങ്ക് ഓഫ് ബറോഡയുമായുള്ള ലയനം ഇന്നു മുതല്‍ പ്രാബല്യത്തിൽ വന്നു.…

സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ വലിയതോതിലുള്ള ഇടിവ്. വേനൽച്ചൂട് വർദ്ധിച്ചതും, മായം ചേർന്നിട്ടുണ്ടാവാമെന്ന ആശങ്കയും വെളിച്ചെണ്ണ ഉപയോഗത്തില്‍ കുറവ് വരുത്തിയതാണ് വില കുറയാന്‍ ഇടയാക്കിയതെന്നാണ് ഈ മേഖലയിലുളളവരുടെ…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ജേക്കബ് തോമസ് പിന്മാറി

ചാലക്കുടി: പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജേക്കബ് തോമസ് പിന്മാറി. ഐ.പി.എസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം.…

ആഫ്രിക്കയില്‍ നിന്ന് ഉയരുന്ന ചരിത്രങ്ങള്‍

കെനിയ: ”ഇത് എനിക്കുള്ള അംഗീകാരമല്ല, എന്റെ രാജ്യത്തെ യുവാക്കള്‍ക്കുള്ള അംഗീകാരമാണ്. എന്റെ വിദ്യാര്‍ത്ഥികള്‍ എനിക്കു നേടി തന്ന അംഗീകാരമാണിത്. ആഫ്രിക്ക എന്ന എന്റെ രാജ്യം ഓരോ ദിവസവും…

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സി.എസ്.ലിബിയെ അറസ്റ്റു ചെയ്തു

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചേര്‍ത്തല സ്വദേശിനി സി.എസ്.ലിബിയെ അറസ്റ്റു ചെയ്തു. ഇന്നു രാവിലെ വീട്ടിലെത്തിയ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ലിബിയെ അറസ്റ്റു ചെയ്തത്. പീപ്പിള്‍സ് ലീഗല്‍…

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നഗരത്തിലെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കെ.എ.സ്‌.ആര്‍.ടി.സി. ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍…