Sat. Aug 2nd, 2025

Category: News Updates

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

ന്യൂഡല്‍ഹി/കല്‍പ്പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍…

ഋഷഭ് പന്ത് ഒത്തുകളിച്ചെന്ന ആരോപണം; വിശദീകരണവുമായി ബി.സി.സി.ഐ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടെ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഒത്തുകളി…

മുഹമ്മദ് അദ്‌നാൻ നൊബേല്‍ ലോറിയറ്റിലേക്ക്

ഡല്‍ഹി: ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മുഹമ്മദ് അദ്നാന് 69-ാം ലിന്‍ഡോ നൊബേല്‍ ലോറിയറ്റിൽ പങ്കെടുക്കാന്‍ അവസരം. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30-ഓളം നോബല്‍ ജേതാക്കളായ…

മെസ്സി ദൈവമല്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ബ്യൂണസ് ഐറിസ്: ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാൾ എന്ന് പേരെടുത്ത അര്‍ജന്റീനിയൻ ഫുട്ബോള്‍ താരം ലയണൽ മെസ്സി ദൈവമല്ലെന്നും, അദ്ദേഹത്തെ ദൈവമെന്ന് വിളിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട്…

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ “മോ​ദിജിയുടെ സേ​ന” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥ്

ല​ഖ്‌​നൗ: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ “മോ​ദിജിയുടെ സേ​ന” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാ​സി​യാ​ബാ​ദി​ല്‍ ന​ട​ന്ന തിരഞ്ഞെടുപ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ്…

രാഹുലിനെതിരെ “അമുൽ ബേബി” പരാമർശവുമായി വീണ്ടും അച്യുതാനന്ദൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഇപ്പോഴും “അമുല്‍ ബേബി” തന്നെയാണെന്ന് സി.പി.എം. നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. മുമ്പൊരിക്കല്‍ താന്‍ രാഹുലിനെ അമുല്‍ ബേബിയെന്ന് വിളിച്ചത്…

യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം വരുന്നു

അബുദാബി: യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം നടപ്പിലാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം ലഭിച്ചു. രാജ്യത്ത് എല്ലായിടത്തും വിവിധ ഇടപാടുകള്‍ക്ക് അംഗീകൃത രേഖയായി ഇലക്ട്രോണിക് ഫാമിലി ബുക്ക്…

ജോലിയോടൊപ്പം ഗവേഷണം: അപേക്ഷ സമര്‍പ്പിക്കാം

കോഴിക്കോട്: ജോലിയോടൊപ്പം ഗവേഷണവും സാധ്യമാക്കുന്ന പുതിയ ഗവേഷണ പരിപാടിയുമായി ഐ.ഐ.എം. കോഴിക്കോട്. മാനേജ്‌മെന്റ് രംഗത്ത് കുറഞ്ഞത് എട്ടു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ഗവേഷണത്തിന് അവസരം. ഇന്ത്യയില്‍ ആദ്യമായാണ്…

കടുത്ത വേനലിലും ശരീരത്തിന്റെ ജലാംശം നിലനിർത്താം

കഠിനമായ വേനലിതാ ആരംഭിച്ചു കഴിഞ്ഞു. വേനൽക്കാലത്തിന്റെ ആരംഭത്തിൽ തന്നെ നമ്മളാദ്യം കേൾക്കുന്നത് ധാരാളം വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന്റെ ജലാംശം നിലനിർത്തുക എന്നതായിരിക്കും. ഈ സമയത്തെ വെള്ളത്തിന്റെ അളവ്…

ചക്കയെ പരിഹസിച്ചുകൊണ്ടുള്ള ലേഖനവുമായി ദി ഗാർഡിയൻ വെബ്‌സൈറ്റ്

മലയാളികളുടെ ദേശീയ ഭക്ഷണമാണ് ചക്ക. വേനൽക്കാലം തുടങ്ങുന്നതോടെ മലയാളികളുടെ ചക്ക മാഹാത്മ്യം ആരംഭിക്കുകയായി. ഇടിച്ചക്ക മുതൽ പഴുത്തു പാകമായ ചക്ക വരെ മലയാളികൾ ഉപയോഗിക്കും. ചക്കയുടെ തോലും…