Sun. May 19th, 2024

Category: News Updates

ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 81

ട്രാൻസ്പരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടനുസരിച്ച് ആഗോള അഴിമതി ബോധനസൂചികയിൽ, ഏഷ്യാ പസിഫിക് പ്രദേശത്തെ കോഴയുടേയും പത്രസ്വാതന്ത്ര്യത്തിന്റേയും കണക്കെടുത്താൽ, ഇന്ത്യ 81ആം സ്ഥാനത്താണ്.

വംശീയ ആക്രമണം; യു. കെയിലെ എം പി അപലപിച്ചു

ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് ക്യൂവിൽ നിൽക്കുകയായിരുന്ന തന്റെ അതിഥിയുടെ തലപ്പാവ് അഴിച്ചെടുത്ത്, വംശീയ ആക്രമണം നടത്തിയതിൽ യു കെയിലെ പാർലമെന്റ് അംഗം തൻമൻജീത് എസ് ധേസി വ്യാഴാഴ്ച…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ട്രെയിനിംഗ് സെന്ററിൽ ഝാർഖണ്ഡ് പൊലീസ് റെയ്‌ഡ് നടത്തി

ഝാർഖണ്ഡിലെ പക്കൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഒരു ട്രെയിനിംഗ് സെന്ററിൽ ഝാർഖണ്ഡ് പൊലീസ് വ്യാഴാഴ്ച റെയ്‌ഡ് നടത്തി.

തീ വെച്ചതാണ് ടിബറ്റൻ ക്ഷേത്തിലെ തീയ്ക്ക് കാരണമായതെന്ന കാര്യം ചൈന നിഷേധിച്ചു

ലാസയിലെ ടിബറ്റൻ ബുദ്ധക്ഷേത്രത്തിൽ തീപ്പിടുത്തം ഉണ്ടായത് തീയിടൽ കാരണമാണെന്നത് ചൈന നിഷേധിച്ചതായി മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

ചൈന, 300000 ടി വി കൾ ഗ്രാമപ്രദേശങ്ങളിൽ വിതരണം ചെയ്തു

ബെയ്‌ജിങ്ങ് ഇപ്പോൾ രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, അവരുടെ പ്രചാരണം ചൈനീസ് സമൂഹത്തിൽ ആഴത്തിൽ പതിപ്പിക്കാനായിട്ട് ഏകദേശം 300,000 ടെലിവിഷൻ സെറ്റുകൾ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് വിതരണം…

സംഭരണ പ്രക്രിയ ലളിതവും ഫലപ്രദവുമാക്കുമെന്ന് മന്ത്രി പീയൂഷ് ഗോയൽ

റെയിൽ‌വേയിലേക്കുള്ള സംഭരണ പ്രക്രിയ കാര്യക്ഷമവും, ലളിതവുമാക്കുമെന്ന് റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

ഐ ടി ഡി സി സീനിയർ മാനേജർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ

ഇന്ത്യയിലെ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഒരു സീനിയർ മാനേജരെ 60,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും സി ബി ഐ അറസ്റ്റു ചെയ്തു.

ലെയ്ഷർ പാർക്ക് നിർമ്മാണം പൂർത്തിയാക്കാൻ സുപ്രീം കോടതി അമ്രപാലിയോട് ആവശ്യപ്പെട്ടു

ഗ്രേറ്റർ നോയിഡയിലെ അവരുടെ 19 നിലകളുള്ള ലെയ്ഷർ വാലി പദ്ധതിയിലെ കെട്ടിടം പൂർത്തിയാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനി ആയ അമ്രപാലിയോട് സുപ്രീം കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയ്ക്കെതിരെ കൈയേറ്റം; എം എൽ എ മാർ അറസ്റ്റിൽ. ജാതി പറഞ്ഞുള്ള അവഹേളനമെന്ന് എം എൽ എ മാർ

ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെതിരെ കൈയേറ്റം നടന്നതിൽ പ്രതിഷേധിച്ച്, സമാധാനപരമായ പ്രതിഷേധം നടത്താൻ, ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർ, എല്ലാ അസോസിയേഷനിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു…