27 C
Kochi
Wednesday, January 19, 2022

ചൈനയിൽ കൊവിഡ്​ രോഗികൾക്ക്​ ഇരുമ്പുമുറികൾ

ചൈന:കൊവിഡ്​ ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി 'തടവിലാക്കി' ചൈനയുടെ കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കൊവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്​ നടപ്പാക്കുന്നത്​ കർശന നിയന്ത്രണങ്ങളാണ്​.കൊവിഡ്​ സ്​ഥിരീകരിച്ചവരെ പ്രത്യേകം നിർമിച്ച കണ്ടയിനർ മുറികളിൽ 'തടവിലാക്കുകയാണ്​' പല പ്രവിശ്യകളിലും ചെയ്യുന്നത്​. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്പ്​ മുറികളാണിത്​. നിരനിരയായി...

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ചെന്നൈ:കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.23,989 പേർക്ക്...

വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം:വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിത കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് പരിശോധിച്ച് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ മരണം സംഭവിച്ചിരിക്കാം...

‘ബാ​ഡ് ട​ച്ച്​ ചെ​യ്ത മാ​മ​നെ ശി​ക്ഷി​ക്ക​ണം’; ഒമ്പതു വയസ്സുകാരൻ കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം:'അ​ത് ബാ​ഡ് ട​ച്ചാ​ണ്, അ​തി​നാ​ൽ മാ​മ​ൻ കു​റ്റം ചെ​യ്തി​ട്ടു​ണ്ട്. മാ​മ​നെ ശി​ക്ഷി​ക്ക​ണം' വി​സ്താ​ര വേ​ള​യി​ൽ ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ മൊ​ഴി​യാ​ണി​ത്. 'ഗു​ഡ് ട​ച്ചും ബാ​ഡ് ട​ച്ചും എ​നി​ക്ക് തി​രി​ച്ച​റി​യാം, സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്​'- പീ​ഡ​ന​മേ​റ്റ ഒ​മ്പ​ത് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ കേ​സ്​ പ്ര​തി​യെ...

പ​ച്ച​ക്ക​റിയുടെ മറവിൽ ലഹരി കടത്ത്

മ​ഞ്ചേ​രി:പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ എ​ക്സൈ​സി​ന്‍റെ വ​ൻ ല​ഹ​രി​വേ​ട്ട. 13 ചാ​ക്കു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 168 കി​ലോ നി​രോ​ധി​ത ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 7500 ഹാ​ൻ​സ് പാ​ക്ക​റ്റ്, 1800 കൂ​ൾ എ​ന്നി​വ അ​ട​ക്കം 9,300 പാ​ക്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ഓ​ടെ പി​ക്​ അ​പ്​ വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ...

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. ചീഫ് എയർപോർട്ട് ഓപ്പറേറ്റർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ സസ്പെൻഡ് ചെയ്തു.തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക്...

ആദിവാസി കോളനികളിൽ വരുന്നവരെ നിരീക്ഷിക്കാൻ സിസിടിവി

തിരുവനന്തപുരം:ആദിവാസി കോളനികളിൽ പുറത്തു നിന്നു വരുന്നവരെ നിരീക്ഷിക്കാൻ സിസിടിവി ഉൾപ്പെടെ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നു റൂറൽ എസ്പി ദിവ്യാ വി ഗോപിനാഥ്. കോളനികളിലെ ക്ഷേമത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കും. ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു കോളനികൾ സന്ദർശിച്ചു തെളിവെടുത്ത ശേഷമായിരുന്നു പ്രതികരണം.പെരിങ്ങമല ,വിതുര കോളനികളിലായി 5...

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി

ടെക്സാസ്:അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം.മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്.എന്നാല്‍ ആഫിയ സിദ്ദിഖിക്ക് ഈ...

സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് പ്രളയസാധ്യത പ്രദേശങ്ങളിലൂടെ

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആ‌ർ. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ...

റോഡ് നിര്‍മാണ പാതയിലെ കയ്യേറ്റമൊഴിപ്പിക്കാനാവാതെ പൊതുമരാമത്ത്

മലപ്പുറം:144 കോടി രൂപ ഫണ്ടനുവദിച്ച് നിര്‍മാണം പുരോഗമിക്കുന്ന മലപ്പുറം ജില്ലയിലെ പുലാമന്തോള്‍. മേലാറ്റൂര്‍ പാതയില്‍ പ്രധാന നഗരങ്ങളിലെ കയ്യേറ്റം പോലും ഒഴിപ്പിക്കാനാവാതെ പൊതുമരാമത്ത്. കയ്യേറ്റങ്ങള്‍ ഒഴിയാത്തതുകൊണ്ട് പഞ്ചായത്ത് റോഡിന്‍റെ വീതി പോലുമില്ലാതെയാണ് നിര്‍മാണം പുരോഗമിക്കുന്നത്.കരാറുകാരന് തോന്നുംപോലെ നിര്‍മാണം നടത്താനാവില്ലെന്ന മുന്നറിയിപ്പുമായി പെരിന്തല്‍മണ്ണ നഗരസഭയും രംഗത്ത് എത്തിയിട്ടുണ്ട്....