മോദി സര്‍ക്കാരിനോടുള്ള അതൃപ്തി: വാര്‍ത്താസമ്മേളനത്തിനിടെ ബി.ജെ.പി എം.പിക്ക് നേരെ ചെരുപ്പേറ്
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവിനെതിരെ ചെരുപ്പേറ്. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ നടക്കുന്ന അക്രമങ്ങളും, കോണ്‍ഗ്രസിന്‍റെ ചില നിലപാടുകളെ…