24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് മായാവതിയും മുലായം സിങ് യാദവും ഒരേ വേദിയില്‍
ലഖ്നൗ: 24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിങ് യാദവും ഒരേ വേദിയില്‍. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്‍റെ തിരഞ്ഞെടുപ്പ്…
ലഖ്നൗ: 24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിങ് യാദവും ഒരേ വേദിയില്‍. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്‍റെ തിരഞ്ഞെടുപ്പ്…
കൊച്ചി: മംഗളൂരുവില്‍ നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍…
തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ്…
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തിരഞ്ഞെടുപ്പു…
കോട്ടയം: കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ യു.ഡി.എഫ്. തീരുമാനം. ശബ്ദ…
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ആകെ 61.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 97 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കണക്കിൽപ്പെടാത്ത പണം പിടികൂടിയതിനെത്തുടർന്ന്…
തൃശൂർ: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എൽ.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവൻ പലവട്ടം തന്നെ കുറിച്ച് അപകീർത്തി പരത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടും…
ന്യൂഡൽഹി: ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് ഉന്നത തല നിയമനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി നിയമനം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ പരീക്ഷകളോ മാനദണ്ഡങ്ങളോ പാലിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉന്നത…
തിരുവനന്തപുരം: മുസ്‌ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തത്. മതസ്‌പര്‍ദ്ധ…
ഒസ്മാനാബാദ്: വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ട എന്‍.സി.പി. വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. പ്രണവ് പാട്ടീല്‍ എന്ന വിദ്യാര്‍ഥി നേതാവിനെയാണ് പൊലീസ് പിടികൂടിയത്.…