ഹജ്ജ് സീസൺ പ്രമാണിച്ച് മക്കയിൽ പ്രവേശിക്കാൻ വിദേശികൾക്കു നിയന്ത്രണം ഏർപ്പെടുത്തി
മക്ക: ഹജ്ജ് സീസണ്‍ തുടങ്ങാനിരിക്കെ, വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍, വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പ്രതി വര്‍ഷം ഹജ്ജ് സീസണിനോടനുബന്ധിച്ച് വിലക്ക്…