Fri. Sep 12th, 2025

Category: News Updates

പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവിൽ മാറ്റം

ന്യൂഡൽഹി:   പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവ് തിരുത്തി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവാണ് ചീഫ്…

ഇന്ത്യന്‍ ഉപയോക്താക്കളുടെ ഇ- പേമെന്റ് വിവരങ്ങള്‍ സ്വന്തം രാജ്യം തന്നെ സൂക്ഷിക്കേണ്ടതാണെന്ന് ആര്‍.ബി.ഐ.

ന്യൂഡൽഹി:   ഇന്ത്യന്‍ ഉപയോക്താക്കളുടെ ഇ- പേമെന്റ് വിവരങ്ങള്‍ സ്വന്തം രാജ്യം തന്നെ സൂക്ഷിക്കേണ്ടതാണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി. നേരത്തെ ഇക്കാര്യം ധനകാര്യ വകുപ്പിനെ അറിയിച്ചിട്ടുള്ളതാണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി.…

ഹരിയാന: ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കൾക്കു മർദ്ദനം

ഗുരുഗ്രാം:     ഹരിയാനയിലെ ഗുരുഗ്രാമില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് വാദിക്കുന്ന ഒരു സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയത്.…

വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം

ഹൂസ്റ്റൺ:   മൂന്നു വയസ്സുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളിയായ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്.…

കേരളവർമ്മ കോളേജ് ബോർഡ് വിവാദം: എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശ്ശൂർ:   കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ ബോര്‍ഡ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ സി.ജെ.എം. കോടതിയുടെ…

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്

മുംബൈ:   യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്. മുംബൈ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.…

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

ഹൈദരാബാദ്:   പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മാഞ്ചു മനോജ് ആണ്…

പാർലമെന്റ് സംയുക്ത സമ്മേളനത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

ഡൽഹി:   രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പറ്റി ലോക്സഭയിൽ നടന്ന ചർച്ചയിൽ കയ്യടി നേടി കോൺഗ്രസ്സിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി. സമഗ്രവും വസ്തുനിഷ്ഠവുമായ പ്രസംഗമാണ്…

കർണ്ണാടക സംഗീതജ്ഞയായ സുധ രഘുനാഥന്റെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം

ചെന്നൈ:   പ്രമുഖ കർണ്ണാടക സംഗീതജ്ഞയും, പിന്നണിഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം. ഗായികയുടെ മകൾ മാളവിക അമേരിക്കയിൽ ഡോക്ടരാണ്. മാളവിക തന്റെ വരനായി തിരഞ്ഞെടുത്തിരിക്കുന്നത്…

കച്ചോരി വില്പനയിലെ വാർഷിക വരുമാനം 60 ലക്ഷത്തിലധികം; നികുതി അടയ്ക്കാൻ നോട്ടീസ് നൽകി ഉദ്യോഗസ്ഥർ

അലിഗഢ്:   ഒരാൾ പക്കോട ഉണ്ടാക്കി വിൽക്കുകയും ഒരു ദിവസം കഴിയാനാവുമ്പോൾ അയാൾക്ക് 200 രൂപ ലഭിക്കുകയും ചെയ്താൽ അത് ഒരു ജോലിയായി കണക്കാക്കുമോ ഇല്ലയോ എന്നാണ്…