ജന്തര്‍ മന്തറില്‍ സംഘര്‍ഷം, പൊലീസ് മര്‍ദിച്ചെന്ന് ഗുസ്തി താരങ്ങള്‍
ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡല്‍ഹി പൊലീസും തമ്മില്‍ ഉന്തും തള്ളും. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.…