Sun. Sep 21st, 2025

Category: News Updates

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് ഇന്ത്യൻ റയിൽവേ അറിയിച്ചു. തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാലാണ്…

ബാക്മൂത് പിടിച്ചടക്കിയെന്ന് റഷ്യ

ബാക്മൂത് നഗരം പിടിച്ചടക്കിയെന്ന് അവകാശവുമായി റഷ്യ. യുക്രൈനിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാക്മൂത് പിടിച്ചടക്കാൻ 15 മാസത്തോളമായി ഇരു രാജ്യങ്ങളും തമ്മിൽ കനത്ത പോരാട്ടം നടത്തുകയാണ്.…

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിൽ

ആദ്യ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 4.40 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം അഞ്ച് മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം…

യുക്രൈന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ടോക്യോ: യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജി7 ഉച്ചകോടി നടക്കുന്ന ജപ്പാനിലെ ഹിരോഷിമയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യുക്രൈനില്‍…

കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം; പ്രിന്‍സിപ്പല്‍ പ്രൊഫ. ഷൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ ഷൈജുവിനെതിരെ നടപടിയുമായി കേരള സര്‍വ്വകലാശാല. പ്രൊ. ഷൈജുവിനെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല…

കമ്പനിക്കുള്ളില്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍

ചാറ്റ് ജിപിടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആപ്പിള്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എഐ മോഡലുകളെ…

ഡല്‍ഹിയിലെ അധികാരത്തര്‍ക്കം; സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം

ഡല്‍ഹി: ഡല്‍ഹിയിലെ ഭരണാധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ആണ് അധികാരമെന്ന് വ്യക്തമാക്കുന്നതായിരുന്നു സുപ്രീംകോടതി വിധി.…

ഐഎഎസ് തലപ്പത്ത് മാറ്റം: മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പില്‍

തിരുവനനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം വരുത്തിയതിനെ തുടര്‍ന്ന് മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴില്‍ മൈനിംഗ് ആന്റ്…

ഓണ്‍ലൈന്‍ വഴി വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓണ്‍ലൈന്‍ വഴി വന്‍ മയക്കുമരുന്ന് വേട്ട. ഓണ്‍ലൈന്‍ മുഖേന എത്തിയ 70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ എക്‌സൈസ് സംഘം പോസറ്റ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തു. പാറാല്‍…

അജൈവ മാലിന്യ സംസ്‌കരണം; ടെന്‍ഡറില്‍ തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: നഗരത്തിലെ അജൈവ മാലിന്യ സംസ്‌കരണം ഇഷ്ടക്കാര്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍ വന്‍ തട്ടിപ്പും അഴിമതിയും നടന്നതായി റിപ്പോര്‍ട്ട്. ഹരിത കര്‍മ സേനയെയും ക്ലീന്‍ കേരള കമ്പനിയെയും നോക്കുകുത്തിയാക്കി…