Sun. Sep 21st, 2025

Category: News Updates

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, മികച്ച നടി ദര്‍ശന

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശന രാജേന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരത്തിനും, അറിയിപ്പ്,…

കിൻഫ്രയിലെ തീപിടുത്തം; മരിച്ച രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ…

ദളിത് അധ്യാപികമാർക്ക് വകുപ്പ് മേധാവി സ്ഥാനം; എതിർപ്പുമായി ഇടത് സിൻഡിക്കേറ്റംഗങ്ങൾ

ദളിത് അധ്യാപികമാർക്ക് വകുപ്പ് മേധാവി സ്ഥാനം നൽകിയ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ തീരുമാനത്തിൽ തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റിൽ എതിർപ്പ്. കംപാരേറ്റീവ്…

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു ടി ഖാദര്‍ സ്പീക്കറാകും

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു ടി ഖാദര്‍ സ്പീക്കറാകും. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു…

2,000 രൂപാ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന…

കൈക്കൂലിക്കേസില്‍ സമീര്‍ വാങ്കഡയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് താല്‍ക്കാലിക ആശ്വാസം. ജൂണ്‍ എട്ട് വരെ അറസ്റ്റ്…

കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരാതിക്കാരന്‍…

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ഡോ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം…

മയക്കുവെടി വെയ്‌ക്കേണ്ടത് വനംമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

കോട്ടയം: വനംമന്ത്രിക്കാണ് മയക്കുവെടി വെയ്‌ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല. മന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം…

രാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ബിജെപിക്ക്: ഖാര്‍ഗെ

ഡല്‍ഹി: രാഷ്ട്രപതിക്ക് വേണ്ടത്ര ബഹുമാനം നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ്…