Sun. Sep 21st, 2025

Category: News Updates

യുകെയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

യുകെയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യുകെയില്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ…

free cycle

വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍; പദ്ധതി ഏറ്റെടുത്ത് ആഫ്രിക്ക

വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്ന ബീഹാർ സർക്കാരിന്റെ പദ്ധതിയെ വിജയകരമായി നടപ്പിലാക്കി സാംബിയ ഉൾപ്പെടെയുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ. പദ്ധതി സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭ. 2006-ൽ…

shahrukh-saifi

എൻഐഎക്ക് നേരെ ആരോപണവുമായി ഷാറൂഖ് സെയ്ഫി

എൻഐഎയുടെ ഭാഗത്തു നിന്ന് നിരന്തരമായ പീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കോടതിയിൽ. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലന്നും,നോട്ടീസില്ലാതെ തന്റെ ബന്ധുക്കളെയും…

എസ്എഫ്‌ഐ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്…

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ്പി, ആര്‍ജെഡി സിപിഐ,…

ഇരുചക്രവാഹനത്തില്‍ കുട്ടികളുമൊത്തുള്ള യാത്ര; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് ഇളവ് തേടി കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇരുചക്രവാഹനത്തില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു…

ജൂണ്‍ ഏഴു മുതല്‍ സ്വകാര്യബസുകളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ബസ് ഉടമകള്‍. ഇതിന്റെ ഭാഗമായി ഗതാഗത മന്ത്രിയെ കണ്ട് സമരത്തിന് നോട്ടീസ് നല്‍കി. വിദ്യാര്‍ഥികളുടെ…

ഡി കെ ശിവകുമാര്‍ നാളെ തൃശൂരിലെത്തും

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡി കെ ശിവകുമാര്‍ നാളെ തൃശൂരെത്തും. ഡി കെ ശിവകുമാറിന് പുറമെ രാഹുല്‍ ഗാന്ധി, കെ…

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമാക്കി

മനാമ: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി). രണ്ട് വര്‍ഷത്തില്‍ നിന്നാണ് മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരിക്കുന്നത്. തൊഴിലുടമയക്ക് അധിക…

കിടപ്പുരോഗികള്‍ക്ക് താങ്ങായി മമ്മൂട്ടിയുടെ ‘ ആശ്വാസം’ പദ്ധതി

കൊച്ചി: മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് മമ്മൂട്ടി.…