Sat. Sep 20th, 2025

Category: News Updates

ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ആനപ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍: എ കെ ശശീന്ദ്രന്‍

ഇടുക്കി: അരിക്കൊമ്പന്‍ കമ്പത്ത് ടൗണിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളതെന്നും കേരള വനംവകുപ്പുമായി ആശയ…

അധ്യയന വര്‍ഷാരംഭം: റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം

കൊല്ലം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കൊല്ലം ജില്ല കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം…

പുതിയ അധ്യയന വര്‍ഷം; നിര്‍ദേശങ്ങളുമായി ആലപ്പുഴ ജില്ലാ കളടക്ടര്‍

ആലപ്പുഴ: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആലപ്പുഴ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധിച്ച് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍. അധ്യയനവര്‍ഷാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്‌ടേററ്റില്‍ ചേര്‍ന്ന മുന്നൊരുക്ക…

തോക്ക് മുതല്‍ ചുരിക വരെ; പെണ്‍കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കി വിഎച്ച്പി

ജയ്പൂര്‍: രാജസ്ഥാനില്‍ തോക്ക് മുതല്‍ ചുരിക വരെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം നല്‍കി വിഎച്ച്പി. ജോധ്പൂരിലാണ് വിഎച്ച്പിയുടെയും വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടെയും നേതൃത്വത്തില്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പഠിക്കാന്‍ ഗവേഷണകേന്ദ്രം

ഡല്‍ഹി: ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഗവേഷണകേന്ദ്രം വരുന്നു. സെന്റര്‍ ഫോര്‍ നരേന്ദ്ര മോദി സ്റ്റഡീസ് എന്ന പേരിലാണ് പഠന ഗവേഷണകേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നത്. ഡല്‍ഹിയിലെ റോസ്…

താമരശ്ശേരിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടിയില്‍ ഭിന്നശേഷിക്കാരനായ റിജേഷിനാണ്(35) പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ റബ്ബര്‍ ടാപ്പിങ്…

മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍

ഡല്‍ഹി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. മെയ് 26-നകം സര്‍വീസ് പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ്…

കര്‍ണാടക മന്ത്രിസഭാ വികസനം; 24 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു: സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക് 24 എംഎല്‍എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 34 ആകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി…

വായ്പാ പരിധി വെട്ടിച്ചുരുക്കിയ നടപടി; കേന്ദ്ര സര്‍ക്കാരിന് കത്തയക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. എന്ത് കാരണം കൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര…

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ തമിഴ്‌നാട്

കമ്പം: തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ…