Thu. Sep 18th, 2025

Category: News Updates

കമ്പനികളിലൂടെ സംഭാവന സ്വീകരിച്ചിട്ടുണ്ട്, ഇലക്ടറല്‍ ബോണ്ടിലൂടെയല്ല: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടിലൂടെ സംഭവാന സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം…

ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ല: പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള…

ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ മരിച്ച നിലയിൽ; ഈ വർഷത്തെ പത്താമത്തെ മരണം

വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിനി യുഎസിലെ ഒഹായോയിൽ മരിച്ച നിലയിൽ. ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഈ വർഷം യുഎസിൽ…

സീറ്റൊഴിവുണ്ടെങ്കില്‍ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇനി നിർത്തും

തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തണമെന്ന നിർദേശവുമായി കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ. നിലവിൽ സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർ ക്ലാസ്…

പൂഞ്ചിൽ കസ്റ്റഡിയിലെടുത്ത​ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റി​പ്പോർട്ട്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ കസ്റ്റഡിയിലെടുത്ത​ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് ആഭ്യന്തര അന്വേഷണ റി​പ്പോർട്ട്. സൈനികരുടെ ക്രൂരമായ പീഡനത്തിന് ഇരയായാണ് മൂന്ന് യുവാക്കളും…

ഇലക്ടറൽ ബോണ്ട്: എസ്ബിഐക്ക് കമ്മീഷനായി കിട്ടിയത് 10.68 കോടി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി സർക്കാരിൽ നിന്നും 10.68 കോടി രൂപ എസ്ബിഐ കമ്മീഷനായി കൈപ്പറ്റിയെന്ന് വിവരാവകാശ രേഖകൾ. 2018 മുതൽ 2024 വരെയുള്ള ഇലക്ടറൽ ബോണ്ടുകളുടെ…

ആവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടി ഇസ്രായേലികൾ; ഇറാനെ ഭയക്കേണ്ടതില്ലെന്ന് ഐഡിഎഫ് വക്താവ്

തെൽ അവീവ്: സിറിയയിലെ ഇറാൻന്റെ കോൺസുലേറ്റ് ആക്രമിച്ചതിന് പിന്നാലെ ഇസ്രായേൽ ജാഗ്രതയിൽ. കഴിഞ്ഞ ദിവസം ഇസ്രായേലിൽ ആവശ്യ സാധനങ്ങളും ട്രാൻസിസ്റ്റർ റേഡിയോകളും വൈദ്യുതി ജനറേറ്ററുകളും വാങ്ങി കൂട്ടിയത്…

ഗാസയിൽ വിശന്നുമരിച്ചത് 31 കുട്ടികൾ​

ഗാസ: ഇസ്രായേൽ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തിയതോടെ ഗാസയിൽ ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വിശന്ന് മരിച്ച കുട്ടികളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ്…

ബാബരി മസ്ജിദും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി

ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പ്ലസ്ടു പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). ഒഴിവാക്കിയ പാഠ…

ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തണം; ഋഷി സുനകിനോട് പ്രതിപക്ഷ പാർട്ടികൾ

ലണ്ടന്‍: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് നിർത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് രാഷ്ട്രീയ സമ്മർദ്ദം ഏറുന്നു. ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെ…