Tue. Sep 16th, 2025

Category: News Updates

ഭൂമി തർക്കത്തിൽ ഹനുമാൻ കക്ഷി; ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

ന്യൂഡൽഹി: ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹനുമാനെ കക്ഷി ചേർത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. സ്വകാര്യ ഭൂമിയിലെ ഒരു ക്ഷേത്രത്തിൽ…

യുപിയിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിങ്ങളെ തല്ലിയോടിച്ച് പോലീസ്; സ്ഥാനാർത്ഥിയെയും വോട്ട് ചെയ്യാൻ സമ്മതിച്ചില്ല

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാതെ തല്ലിയോടിച്ച് പോലീസ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംഭാല്‍ ജില്ലയിലാണ് സംഭവം. സംഭാല്‍…

പോളിങ് ഏജന്റുമാരും ഓഫീസർമാരും ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ഉപയോഗിച്ചു; പരാതി

ഗാന്ധിനഗർ: ബിജെപിയുടെ പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഗുജറാത്ത് കോൺഗ്രസിന്റെ പരാതി. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും പോളിങ്…

ജീവനക്കാർ കൂട്ട അവധിയിൽ; 70 ലധികം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡൽഹി: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70 ലേറെ വിമാന സർവീസുകൾ മുടങ്ങി. 300 ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവീസുകൾക്ക്…

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണം; നിർദേശവുമായി സിഎസ്‌ഐആർ

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണമെന്ന് ജീവനക്കാർക്ക് നിർദേശവുമായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ). വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്ന്…

അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ; പണം ആവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകൻ

ജിദ്ദ: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ. വാദിഭാഗം അഭിഭാഷകൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോചനം പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു കോടി…

കോവിഷീല്‍ഡ് പിൻവലിക്കുന്നതായി ആസ്ട്രസെനക്ക

ലണ്ടൻ: കോവിഡ് – 19 വാക്സിനായ കോവിഷീൽഡ് പിൻവലിക്കുന്നതായി നിർമാതാക്കളായ ആസ്ട്രസെനക്ക. വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് കോവിഷീല്‍ഡ് പിൻവലിക്കുന്നതെന്ന് ആസ്ട്രസെനക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.…

‘രാജ്ഭവൻ ജീവനക്കാരെ ഗവർണർ ഭയപ്പെടുത്തുന്നു’; ആനന്ദ ബോസിനെതിരെ വീണ്ടും പരാതിക്കാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ വീണ്ടും പരാതിയുമായി ഇരയായ സ്ത്രീ. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ രാജ്ഭവൻ ജീവനക്കാരെ ഗവർണർ…

‘ജാമ്യത്തിലിറങ്ങിയാൽ കെജ്‌രിവാൾ ഫയലുകളില്‍ ഒപ്പിടരുത്’; സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നല്‍കുകയാണെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. താന്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫയലുകള്‍ ലെഫ്റ്റനന്റ് ജനറല്‍…

കോൺഗ്രസ് വിട്ട രാധിക ഖേര ബിജെപിയില്‍

ന്യൂഡല്‍ഹി: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ട രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും ആക്ഷേപങ്ങൾ നേരിട്ടെന്ന ആരോപണമടക്കം…