Sun. Sep 14th, 2025

Category: News Updates

Tragic Collision 18 Killed in Unnao, UP Bus and Tanker Lorry Accident

യുപിയിൽ ബസ് ടാങ്കർ ലോറിയിലിടിച്ച് 18 മരണം

ലഖ്‌നൗ: ഉത്തർ ​പ്രദേശിലെ ഉന്നാവോയിൽ ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 30ലധികം പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ ലഖ്‌നൗ-ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു…

Spain vs. France Victory Sends Spain to Copa America Final

സ്പാനിഷ് പട യൂറോ കപ്പ് ഫൈനലിൽ

സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാൻസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനൽ യോഗ്യത നേടിയത് . കോലോ മുവാനിയുടെ ഗോളിൽ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയതെങ്കിലും…

Copa America 2024 Argentina Defeats Canada to Reach Final

അര്‍ജന്റീനയ്ക്ക്  ഫൈനല്‍ ടിക്കറ്റ്

ന്യൂജഴ്സി: കോപ അമേരിക്കയിൽ കാനഡക്കെതിരെ ജയവുമായി അർജന്റീന ഫൈനലിൽ. ഹൂലിയൻ അൽവാരസും സൂപ്പർ താരം ലയണൽ മെസ്സിയും നേടിയ ഗോളുകളാണ് ലോക ചാമ്പ്യന്മാർക്ക് തുടർച്ചയായ രണ്ടാം തവണയും…

First Salary Installment Distributed to KSRTC Employees in Kerala

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്. ഇതിനായി സർക്കാർ 30 കോടി അനുവദിച്ചിരുന്നു. കെഎസ്ആർടിസി…

അവയക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരി അടക്കം 7 പേരെയാണ് പൊലീസ്…

സംസ്ഥാനത്ത് വീണ്ടും കോളറ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം  നൽകിയിട്ടുണ്ട്. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും…

കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുവൈത്ത് സെന്‍ത്രിങ് റോഡില്‍ അബ്ദുള്ള മുബാരക്കിന് സമീപം പുലര്‍ച്ചെ…

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ്…

അനുവദനീയമായതിലും കൂടുതൽ സമയം പ്രവർത്തിച്ചു; കോഹ്‍ലിയുടെ പബിനെതിരെ കേസ്

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബിനെതിരെ കേസെടുത്ത് പൊലീസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ‘വൺ8 കമ്യൂൺ’ എന്ന പബിനെതിരെയാണ് കേസ്. അനുവദനീയമായതിലും…

അപകീർത്തിപ്പെടുത്തുന്ന വിവരണം; വിക്കിപീഡിയക്കെതിരെ രണ്ട് കോടിയുടെ മാനനഷ്ടക്കേസ് നൽകി എഎന്‍ഐ

ന്യൂഡൽഹി: അപകീർത്തിപ്പെടുത്തുന്ന വിവരണം നൽകിയെന്നാരോപിച്ച് വിക്കിപീഡിയക്കെതിരെ മാനനഷ്ടക്കേസ് നല്‍കി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. ഡൽഹി ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് വിക്കിപീഡിയക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഹർജിയില്‍ ഓഗസ്റ്റ്…