Fri. Jan 10th, 2025

Category: News Updates

45000 കടന്ന് പ്രിയങ്കയുടെ ലീഡ്; ചേലക്കരയില്‍ പ്രദീപ്, പാലക്കാട്ട് ബിജെപി

  തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കഗാന്ധിയും പാലക്കാട്ട് ബിജെപിയുടെ സികൃഷ്ണകുമാറും ചേലക്കരയില്‍ എല്‍ഡിഎഫിലെ യു ആര്‍ പ്രദീപുമാണ്…

കോവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ ഭാര്യ മരിച്ചു; അന്വേഷണം വേണമെന്ന് കെവി തോമസ്

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെവി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.…

‘അജ്മല്‍ കസബിന് പോലും ന്യായമായ വിചാരണ ലഭിച്ചു’; യാസിന്‍ മാലിക് കേസില്‍ സുപ്രീം കോടതി

  ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനും പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യയെന്ന് സുപ്രീം കോടതി. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ…

സെക്രട്ടേറിയറ്റില്‍ ശൗചാലയത്തിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്

  തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ശൗചാലയത്തിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലിക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സെക്രട്ടേറിയറ്റ്…

ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയാ പുരസ്‌കാരം സ്വന്തമാക്കി ആടുജീവിതവും എആര്‍ റഹ്‌മാനും

  ലോസ് ആഞ്ജലിസ്: 2024ലെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയാ പുരസ്‌കാരം സ്വന്തമാക്കി എആര്‍ റഹ്‌മാനും ആടുജീവിതവും. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തല സംഗീത…

ലാവോസില്‍ മെഥനോള്‍ വിഷബാധയേറ്റ് ഒരു ടൂറിസ്റ്റ് കൂടി മരിച്ചു

വിയന്റിയന്‍: ലാവോസിലെ വിനോദ സഞ്ചാര കേന്ദ്രമായ വാങ് വിയാങ്ങില്‍ മെഥനോള്‍ വിഷബാധയേറ്റുള്ള മരണം കൂടുന്നു. നാലാമതൊരു ടൂറിസ്റ്റ് കൂടി മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. 19 വയസ്സുള്ള…

മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എറണാകുളം പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍…

‘അദാനിയും മോദിയും ഒന്ന്, അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു’; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച അദ്ദേഹം…

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം; നിയമപരമായി നേരിടുമെന്ന് സജി ചെറിയാന്‍

  തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി സജി ചെറിയാന്‍. മുമ്പ് ധാര്‍മികതയുടെ പേരില്‍…

ഒഡിഷയില്‍ ആദിവാസി യുവതിയെ മര്‍ദ്ദിച്ചശേഷം മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു

  ഭുവനേശ്വര്‍: ഒഡിഷയില്‍ 20 കാരിയായ ആദിവാസി യുവതിയെ മര്‍ദ്ദിച്ചശേഷം മനുഷ്യ വിസര്‍ജ്യം തീറ്റിച്ചെന്ന് പരാതി. ബൊലാന്‍ഗീര്‍ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തില്‍…