Wed. Dec 25th, 2024

Category: Culture

പ്രീ റിലീസ് ബിസിനസിൽ നേട്ടം കൊയ്ത് ‘ആദിപുരുഷ്’, ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചു

പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ റിലീസിന് മുൻപ് തന്നെ ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് റിപ്പോർട്ട്. 500 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ്…

‘സ്കൂപ്പ്’ നിരോധിക്കണമെന്ന ഛോട്ടാ രാജന്റെ ഹർജി നിരസിച്ച് ബോംബെ ഹൈക്കോടതി

നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ‘സ്കൂപ്പ്’ അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി നിരസിച്ചു. വെബ് സീരിസ് ഇതിനകം റിലീസായി…

NATTU NATTU

ആവേശംതോരാതെ ‘നാട്ടു നാട്ടു’; ചുവടുവുകളുമായി യുക്രൈനിലെ സൈനികര്‍

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന്‍റെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ യുക്രൈനിലെ സൈനികര്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. ജെയ്ൻ ഫെഡോടോവയാണ് ട്വിറ്ററിൽ പങ്കുവെച്ച…

basooka

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്ക യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. പോണി ടെയ്‍ൽ മുടിയുമായി കൂളിങ് ഗ്ലാസിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…

aisa sulthana

കരാറിൽ പൂട്ടി നിർമ്മാതാവ്; സിനിമ റിലീസ് ചെയ്യാനാകാതെ ഐഷ സുൽത്താന

സംവിധായക ഐഷ സുൽത്താനയുടെ ലക്ഷദ്വീപ് ഇതിവൃത്തമായ ചിത്രം ഫ്ലഷ് റിലീസ് ചെയ്യുന്നതിൽ നിലപാട് മാറ്റി നിർമ്മാതാവ്. തനിക്ക് ചിത്രം പുറത്തിറക്കണമെന്നും എന്നാൽ നിർമ്മാതാവിന് അതിന് താൽപ്പര്യമില്ലെന്നുമാണ് ഐഷ…

o baby

സോഷ്യൽ മീഡിയയിൽ തരംഗമായി ഒ.ബേബി’യിലെ ഗാനം

രഞ്ജൻ പ്രമോദ് സംവിധാനം ‘ഒ.ബേബി’യിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രാർത്ഥന ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യങ്ങളിൽ പങ്കുവയ്ച്ചത്.…

yenthiran

യെന്തിരന് ഇനി പുതിയ മുഖം

ഫോർ കെ, ഡോൾബി അറ്റ്മോസ്, ​​ഡോൾബി വിഷൻ ദൃശ്യമികവിൽ യെന്തിരന്റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് വെർഷൻ റിലീസിനൊരുങ്ങുന്നു. തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തി തെന്നിന്ത്യയൊട്ടാകെ തരം​ഗം…

mamannan

ആരാധകർ കാത്തിരുന്ന ‘മാമന്നൻ’; കൂടുതൽ വിശേഷങ്ങൾ പുറത്ത്

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് നാളെ നടക്കും. ചിത്രത്തിന്മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.…

പുകയില വിരുദ്ധ മുന്നറിയിപ്പ് ഇനി ഒടിടിയിലും നിർബന്ധം

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണം.…

madhavikutty

നീർമാതളപ്പൂവിന്റെ ഓർമ്മകളിൽ

മലയാളത്തിന്റെ വിപ്ലവ എഴുത്തുകാരി മാധവിക്കുട്ടി ഓർമ്മയായിട്ട് ഇന്ന് 14 വർഷം. പുരുഷാധിപത്യ സാഹിത്യലോകത്തിൽ തുറന്നെഴുത്തിന്റെ രാഷ്ട്രീയം അടയാളപ്പെടുത്തിയ പ്രിയ എഴുത്തുകാരി ഇന്നും മലയാള സാഹിത്യ ലോകത്തിന്റെ ഓർമ്മകളിൽ…