Tue. May 21st, 2024

Category: Business & Finance

അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികള്‍ ഇടിയുന്നു

യുഎസിലെ പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികളില്‍ ഇടിവ്. കഴിഞ്ഞ ദിവസം യുഎസ് വിപണിയില്‍ ഓഹരികള്‍ 60 ശതമാനത്തോളമാണ് ഇടിഞ്ഞത്. സിലിക്കണ്‍ വാലി ബാങ്കിന്റെ…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ

വീണ്ടും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. വരുംമാസങ്ങളില്‍ പലതവണകളായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനാണ് കമ്പനിയുടെ തീരുമാനം. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ…

ഉയര്‍ന്ന പിഎഫ് പെന്‍ഷനായി മെയ് നാല് വരെ സംയുക്ത അപേക്ഷ നല്‍കാം

ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് മെയ് നാല് വരെ സംയുക്ത അപേക്ഷ നല്‍കാം. തൊഴില്‍ ദാതാവും ജീവനക്കാരനും സംയുക്തമായിട്ടാണ് ഇപിഎഫ്ഒയ്ക്ക് അപേക്ഷ നല്‍കേണ്ടത്. യൂണിഫൈഡ് പോര്‍ട്ടലിലാണ്…

2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ സാധിക്കും: ഐഎംഎഫ്

ബെംഗളൂരു: 2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാന്‍ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഎംഎഫ്. തൊഴില്‍ വിപണിയുടെ പ്രതിരോധ ശേഷിയും മഞ്ഞുകാലത്തിന്റെ കാഠിന്യക്കുറവും യുറോപ്യന്‍ രാജ്യങ്ങളെ മാന്ദ്യം ഒഴിവാക്കാന്‍…

ഐസിഐസിഐ ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

മുംബൈ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിരക്ക് ഉയര്‍ത്തിയത്. നേരത്തെ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ നിക്ഷേപങ്ങളുടെ…

അദാനി ഓഹരിയില്‍ എല്‍ഐസി നിക്ഷേപങ്ങള്‍ക്ക് ഇടിവ്

മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍ഐസി നിക്ഷേപങ്ങള്‍ വീണ്ടും നഷ്ടത്തിലേക്ക്. ഓഹരിവിപണി മൂല്യത്തില്‍ 30,000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണി അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായി.…

ലോകബാങ്കിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍; അജയ് ബന്‍ഗയെ നാമനിര്‍ദേശം ചെയ്ത് ജോ ബൈഡന്‍

വാഷിങ്ടണ്‍: ലോകബാങ്ക് മേധാവിയായി ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ അമേരിക്കനായ അജയ് ബന്‍ഗയെയാണ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം…

ഇസ്രായേലിലെ ഹൈഫ തുറമുഖം; അദാനി മുഴുവന്‍ പണവും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍

ഡല്‍ഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി ഗൗതം അദാനി മുഴുവന്‍ തുകയും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍. വിവിധ സെക്ടറുകളില്‍ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ഇനിയും…

ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കം; വിപ്രോയ്‌ക്കെതിരെ പ്രതിഷേധം

ഡല്‍ഹി: പുതിയ ജീവനക്കാരുടെ ശമ്പളം 50 ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കാനുള്ള വിപ്രോയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ടെക്ക് വിഭാഗത്തിലെ ഫ്രഷേസിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് നീക്കം. കമ്പനിയുടെ നീക്കം തീര്‍ത്തും…

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും ഇനി യുപിഐ പേയ്മെന്റ് നടത്താം

ഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികളായ യാത്രക്കാര്‍ക്കും യുപിഐ വഴി പേയ്മെന്റ് നടത്തുന്നതിന് സംവിധാനമൊരുക്കി ആര്‍ബിഐ. ഈ മാസം 21 മുതല്‍ സേവനം ആരംഭിച്ചുവെന്ന് ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.…