Wed. Jan 15th, 2025

Category: Arts & Entertainment

‘പൊന്നിയിന്‍ സെല്‍വന്‍ 2’ വിന്റെ ട്രെയിലര്‍ റിലീസായി

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ റിലീസായി. ചിത്രം ഏപ്രില്‍ 28 ന് തിയേറ്ററുകളിലെത്തും. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്,…

‘പത്തു തല’ നാളെ തിയേറ്ററുകളിലെത്തും

ചിമ്പുവിനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്തു തല നാളെ തിയേറ്ററുകളിലെത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം…

‘അടി’ ഏപ്രിൽ 14ന്

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘അടി’ ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം…

‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും റിലീസ് ചെയ്യാന്‍ കമൽ ഹാസൻ

മണിരത്‌നം സംവിധാനം ചെയ്യുന്ന  ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും കമൽ ഹാസൻ  റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ കമല്‍  ഹസന്‍…

ദുൽഖർ സൽമാനും ടിനു പാപ്പച്ചനും ഒന്നിക്കുന്നു; ചിത്രീകരണം അടുത്ത വര്‍ഷം

ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ പുതിയ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രത്തിന്റെ  നിർമ്മാണം. തന്റെ സമൂഹ…

നടന്‍ ഇന്നസെന്റിനെ വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ…

സൽമാൻ ഖാനെതിരെ ഭീഷണിയുമായി അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഭീഷണിയുമായി അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി​. തുടർന്ന് താരത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. എ ബി പി ന്യൂ​സിന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​…

ശിവ കാർത്തികേയൻ നിർമ്മിക്കുന്ന കൊട്ടുകാളിയിൽ നായിക അന്ന ബെൻ

സൂരിയെയും മലയാളിതാരം അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ് താരം ശിവ കാർത്തികേയനാണ് ചിത്രം നിർമ്മിക്കുന്നത്.…

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍…

Nivin-Paulu-in-Thuramukham

തുറമുഖം നാളെ തിയേറ്ററുകളിലേക്ക്

തുറമുഖത്തിന്റെ റിലീസ് വൈകാൻ കാരണം നിർമ്മാതാവിനുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെന്ന് നടൻ നിവിൻ പോളി. ചിത്രത്തിൻ്റെ ബജറ്റ് കൂടിപ്പോയതല്ല യഥാർത്ഥ കാരണമെന്നും അഭിനേതാക്കൾ ചിത്രത്തിന് വേണ്ടി പരിപൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും…