Mon. Sep 15th, 2025

Author: Binsha Das

Digital Journalist at Woke Malayalam

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം: പൊലീസുകാര്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. അതേസമയം,സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരൻ മരിച്ചു. ഇടുക്കി സ്വദേശിയായ…

കോൺഗ്രസിൽ ആഭ്യന്തര തർക്കം; മുതിർന്ന നേതാക്കളുടെ യോഗം വാക് പോരിൽ അവസാനിച്ചു   

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം.  രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ കൊമ്പുകോർത്തു. കോൺഗ്രസ്സിന്റെ പതനത്തിന് കാരണം രണ്ടാം…

ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഉറപ്പാക്കണമെന്ന്  സുപ്രിംകോടതി

ന്യൂഡല്‍ഹി: ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശ്ശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ…

കാസർഗോഡ് ഒരാൾക്ക് കൂടി മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ് : കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി ഇന്ന് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ വൈകിട്ട്  മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ…

തലസ്ഥാനത്ത് അഞ്ച് പോലീസുകാർക്ക് കൂടി കൊവിഡ് 

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.  കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ  സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പോലീസുകാരും…

ഡൽഹി കർണി ഷൂട്ടിംഗ് റേഞ്ചിലെ പരിശീലകയ്ക്ക് കൊവിഡ്

ന്യൂഡല്‍ഹി: സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹി കർണി ഷൂട്ടിംഗ് റേഞ്ചിലെ ഒരു പരിശീലകയ്‌ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാളെ മുതൽ ഒളിംപിക്‌സിനായി പരിശീലനം തുടങ്ങാനിരിക്കെയാണ് പരിശീലകയ്‌ക്ക്…

ആദ്യ ഏകദിനത്തില്‍ അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് ജയം

സതാംപ്ടണ്‍: ഒന്നാം ഏകദിനത്തിൽ അയർലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ച് ഇംഗ്ലണ്ട്. 173 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 28-ാം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. അഞ്ച് വിക്കറ്റ്…

ഐപിഎല്‍ ഫൈനൽ മാറ്റാൻ ആലോചന

ന്യൂഡല്‍ഹി: ദീപാവലി പരിഗണിച്ച് ഐപിഎൽ ഫൈനൽ നവംബർ എട്ടിൽ നിന്ന് 10ലേക്ക് മാറ്റിയേക്കും. ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്‌പോർട്സിന്റെ അഭ്യർത്ഥന മാനിച്ച് ഇക്കാര്യം ബിസിസിഐ ഗവേണിംഗ് കൗൺസിൽ…

തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ 

തിരുവനന്തപുരം: സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് 280 രൂപ വര്‍ധിച്ച് 40,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചിച്ചത്.  ഒരു ഗ്രാമിന് 5000 രൂപയാണ് ഇന്നത്തെ…

വാണിജ്യ ബന്ധത്തില്‍ ഇന്ത്യയുടെ പിന്മാറ്റം ഇരുരാജ്യങ്ങള്‍ക്കും നഷ്ടമുണ്ടാക്കുമെന്ന് ചൈന

ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.  ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും…