Sun. Sep 14th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ഓണക്കിറ്റിലെ തൂക്കകുറവ്; വീഴ്‍ച പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഉത്‍പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍.  തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത്…

അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍

തിരുവനന്തപുരം: തിങ്കളാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ഒമ്പത് മണിമുതല്‍ പത്ത് മണിവരെ ധനബില്‍ അവതരിപ്പിക്കും.…

കൊവിഡ്: ലോകത്തെ 100 മില്ല്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന്​ ലോക ബാങ്ക്

വാഷിങ്ടണ്‍ ഡിസി: കൊവിഡ്​ മഹാമാരി 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. 60 ദശലക്ഷം ജനങ്ങൾ ദരിദ്രരാകുമെന്നാണ്​ ലോകബാങ്ക്​ നേരത്തെ മുന്നറിയിപ്പ്​…

രാജ്യത്ത് കൊവിഡ് ബാധിതർ 29 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന രോഗബാധിതര്‍ ഇന്നും അറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തി എണ്ണായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ട് പേര്‍ക്കാണ്…

കൊവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ ശേഖരിക്കാം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ പരിശോധിക്കുന്നത് സര്‍ക്കാരിന് തുടരാം. പരിശോധിക്കുന്നത് ടവര്‍ ലൊക്കേഷന്‍ മാത്രമാണെന്ന വിശദീകരണം കോടതി അംഗീകരിച്ചു. കൊവിഡ് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ ഫോൺ വിശദാംശങ്ങള്‍…

മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക്

പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയുടെ കസ്റ്റഡി മരണം സിബിഐയ്ക്ക്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്സണെല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചു. ഇനി പേഴ്സണല്‍ മന്ത്രാലയം ആണ്…

ഫെയ്സ്ബുക്ക് വിവാദം; ശശി തരൂരിനെതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നല്‍കി ബിജെപി

ഫെയ്സ്ബുക്ക്  വിവാദത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതിയുമായി ബിജെപി എംപിമാര്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനായ ശശി തരൂരിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന്…

ഓര്‍ത്തഡോക്സ് സഭയുമായി ബന്ധം വിച്ഛേദിക്കുമെന്ന് യാക്കോബായ സഭ

എറണാകുളം: ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് യാക്കോബായസഭ അറിയിച്ചു. കൗദാശികവും ആരാധനാപരവുമായ ബന്ധം വേണ്ടെന്നാണ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നും മെത്രാ പോലിത്തന്‍…

ധോണിയെ പ്രശംസിച്ച് നരേന്ദ്ര മോദിയുടെ കത്ത്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ധോണി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മോദിയുടെ…

പേരാമ്പ്ര മത്സ്യ ചന്തയിലെ ലീ​ഗ്-സിപിഎം സംഘർഷം; എല്ലാവരോടും ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം

പേരാമ്പ്ര: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് പേരാമ്പ്ര മത്സ്യ ചന്തയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തെ അതീവ…