Sat. Sep 13th, 2025

Author: Binsha Das

Digital Journalist at Woke Malayalam

സിപിഎമ്മിന്റെ കരിദിനാചരണം ഗുരുനിന്ദയെന്ന് വിമര്‍ശനം; എതിര്‍പ്പുമായി വെള്ളാപ്പള്ളി

പരസ്പര സ്നേഹത്തിന്‍റെയും, മാനവികതയുടെയും സന്ദേശം പകര്‍ന്നുനല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം തന്നെ സിപിഎം കരിദിനം ആചരിക്കാന്‍ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ഉയര്‍ന്നു വരുന്ന പൊതു അഭിപ്രായം. കോണ്‍ഗ്രസും- സിപിഎമ്മും…

മൊറട്ടോറിയം 2 വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ സര്‍ക്കുലര്‍ പ്രകാരം ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍…

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം ഇന്ന് നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.…

ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കവുമായി ജോസ് കെ മാണി 

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് അനുകൂലമായതോടെ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള  നീക്കവുമായി ജോസ് കെ മാണി. അവിശ്വാസ പ്രമേയത്തിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും വിപ്പ് ലംഘിച്ച…

രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ  െകാവിഡ് ബാധിതരുടെ എണ്ണം 36,87,145…

സ്വര്‍ണക്കടത്തുകേസ്: എൻഐഎ ഇന്ന് സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എൻഐഎ സംഘം ഇന്ന്  സെക്രട്ടേറിയറ്റിലെത്തും. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് എൻഐഎ കത്തു നല്‍കി. സ്വര്‍ണക്കടത്തുകേസില്‍…

വിമര്‍ശനങ്ങള്‍ക്കിടയില്‍ ജെഇഇ പ്രവേശന പരീക്ഷ തുടങ്ങി

ന്യൂഡല്‍ഹി: കൊവിഡ് ഭീതിക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ സെപ്തംബർ 6 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെ ഐഐടികൾ ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

രാഷ്ട്രീയകൊലയെന്ന് ഇപ്പോള്‍ പറയാനാകില്ല: ഡിഐജി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത് രാഷ്ട്രീയകാരണങ്ങളാലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡിഐജി. എല്ലാ സാധ്യതയും അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും  സഞ്ജയ്കുമാര്‍ ഗുരുദിന്‍…

ലാവലിന്‍ കേസില്‍ വീണ്ടും ബെഞ്ച് മാറ്റം 

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് വീണ്ടും ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്ക്. ജസ്റ്റിസ് ലളിതിന്‍റെ ബെഞ്ചാണ് കേസ് മാറ്റിയത്. 2017 മുതല്‍ ജസ്റ്റിസ് രമണയാണ് കേസ് കേള്‍ക്കുന്നതെന്ന് ജസ്റ്റിസ് ലളിത്…