Thu. Sep 11th, 2025

Author: Binsha Das

Digital Journalist at Woke Malayalam

‘എന്‍റെ കാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ ദയവായി അകന്നുനില്‍ക്കൂ’

കൊച്ചി: ‘പ്രേമം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് അനുപമ പരമേശ്വരന്‍.  പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ നടി ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച…

കര്‍ഷകനില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ സവാള കവര്‍ന്ന നാലംഗ സംഘം പിടിയില്‍ 

പൂനെ: പൂനെയിലെ കർഷകനിൽ നിന്നും 58 ചാക്ക് സവാള കവർന്ന നാലുപേർ പിടിയിലായി. 2.35 ലക്ഷം രൂപവിലവരുന്ന സവാളയാണ് നാലംഗസംഘം മോഷ്ടിച്ചത്. ഒക്ടോബർ 21നാണ് പൂനെയിലെ കർഷകന്റെ…

‘മുണ്ടൂര്‍ മാടനായി’ കണ്ണൂര്‍ക്കാരന്‍; അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് നിലംപരിശാക്കി

കണ്ണൂര്‍: സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കുട്ടമണിയുടെ കടമുറി ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന എസ്ഐ അയ്യപ്പന്‍റെ (ബിജുമോനോന്‍) മാസ് സീന് കണ്ട്…

തിരുമാവളവനെതിരെ സമരത്തിന് പോയ ഖുശ്ബു അറസ്റ്റില്‍

ചെന്നെെ: ബിജെപി നേതാവും നടിയുമായി ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ചെങ്കല്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ പ്രസിഡന്‍റ്…

‘പുകമറ സൃഷ്ടിക്കുന്നതെന്തിന്’; വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ

പാലക്കാട്: വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. വാളയാർ കേസിൽ വെറും മൂന്ന് മാസം…

കെഎം ഷാജിയുടെ സുരക്ഷ വർദ്ധിപ്പിച്ചു: എസ് പി യതീഷ് ചന്ദ്ര

കണ്ണൂര്‍:   തന്നെ വധിക്കാന്‍ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കെഎം ഷാജി എംഎല്‍എയുടെ പരാതിയില്‍ കേസ് അന്വേഷണം തുടരുകയാണെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര. എംഎല്‍എയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും യതീഷ്…

(C): Asianet/Screengrab ; Pinarayi Vijayan, Kanthapuram

‘സംവരണം വന്‍ ചതി’: സര്‍ക്കാരിനെതിരെ തിരിഞ്ഞ് കാന്തപുരം വിഭാഗം

കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവ്വീസുകളിൽ പത്ത് ശതമാനം സംവരണം അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എപി വിഭാഗം. രാഷ്ട്രീയലക്ഷ്യത്തോടെ വൻചതിയാണ് സംവരണത്തിൻ്റെ…

ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു; യുപി സര്‍ക്കാരിനെതിരെ കോടതി 

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. ബീഫ് കെെവശം വച്ചെന്ന പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. ഏതു മാംസം പിടികൂടിയാലും…

യുഎസ്സിലെ റസ്റ്റോറന്റിൽ വംശീയ വിവേചനത്തിന്​ ഇരയായി ബിർള കുടുംബം

വാഷിങ്ടണ്‍ ഡിസി:   യു എസ്സിലെ റസ്റ്റോറന്റിൽ വംശീയ വിവേചനത്തിന് തന്റെ കുടുംബം ​ഇരയായെന്ന പരാതിയുമായി ആദിത്യ ബിർള ഗ്രൂപ്പ്​ ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകൾ…

മെഡിക്കല്‍ സീറ്റിലെ കോടികളുടെ തട്ടിപ്പ്: ആര്യാടന്‍ ഷൗക്കത്തില്‍ നിന്ന് ഇഡി മൊഴിയെടുക്കുന്നു

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സിബി വയലിൽ കോടികൾ തട്ടിയെന്ന പരാതിയില്‍ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴി ഇഡി രണ്ടാമതും രേഖപ്പെടുത്തുന്നു. ഷൗക്കത്ത് മുഖ്യ…