‘അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കും’; സിപിഎം പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ അക്കമിട്ട് നിരത്തി സോഷ്യല്‍ മീഡിയ
കൊച്ചി: സെെബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങളെ ഒന്നാകെ നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന്‍റെ പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പ്രതിഷേധക്കാര്‍ എല്ലാവരും…