Mon. Sep 8th, 2025

Author: Binsha Das

Digital Journalist at Woke Malayalam
Amitabh Bachchan

അമിതാബ് ബച്ചന്‍റെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഫോട്ടോയും ആരാധകര്‍ക്ക് പ്രിയം

മുംബെെ: ഇന്ത്യൻ സിനിമാലോകത്ത്  പകരക്കാരനില്ലാത്ത നടനാണ് അമിതാഭ് ബച്ചൻ. രാജ്യത്തുടനീളം ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ…

CPM Against Thomas Isaac

തോമസ് ഐസക്കിനെ തള്ളി സിപിഎമ്മും മന്ത്രിമാരും

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചൊല്ലി സിപിഎമ്മിലെ ഭിന്നത തുടരുന്നു. തോമസ് ഐസക്കിന് കടുത്ത അതൃപ്തിയായിരുന്നു റെയ്ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി…

Disrespect against wayanad Tribe Deadbody

വയനാട്ടില്‍ ആദിവാസിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താതെ അഴുകി

വയനാട്: വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്. ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ…

Heavy Rain (Picture Credits: Google)

ബുറേവി ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.  ന്യൂനമർദ്ദം ഇപ്പോൾ ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടർന്ന് അടുത്ത രണ്ട്…

France Protest Spread over proposed security law (Picture Credits: CNN)

ഇമ്മാനുവല്‍ മാക്രോണിന്‍റെ പുതിയ സുരക്ഷാ നിയമം; ഫ്രാന്‍സില്‍ പ്രതിഷേധം കത്തുന്നു

പാരിസ്: കിരാത നിയമം കൊണ്ടുവരാനുള്ള പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണിന്‍റെ നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം അലയടിക്കുന്നു. പുതിയ സുരക്ഷാ നിയമം കൊണ്ടുവരുന്നതിനെതിരെ പതിനായിരങ്ങള്‍ ആണ്  ഫ്രാന്‍സിന്‍റെ തെരുവോരങ്ങളില്‍ മുദ്രാവാക്യം…

MC Kamaruddin MLA (Picture Credits:Google)

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യമില്ല

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ ജയിൽ…

Rajanikanth

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം ഉടന്‍

ചെന്നെെ: തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഉടൻ വിരാമം കുറിക്കുമെന്ന് നടൻ രജനികാന്ത്. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടെ രജനി മക്കള്‍…

Raman Srivastava and Pinarayi Vijayan

കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്:മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന് നേരെ വിരല്‍ചൂണ്ടി സിപിഎം

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം ശക്തമാകുകയാണ്.  കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍…

മൂന്നുദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻതീരത്തെത്താൻ സാധ്യതയുള്ളതിനാൽ കേരളവും അതീവജാഗ്രതയിലാണ്. കേരളത്തിൽ നാളെ മുതൽ മൂന്ന് ദിവസത്തോക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്…

Narendra Modi

കാലില്‍ വീണ് നമസ്കരിക്കാന്‍ ഉദ്യോഗസ്ഥനോട് ആംഗ്യം കാട്ടി മോദി

ഹെെദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ കാല്‍ തൊട്ട് നമസ്കരിക്കാന്‍ ഓഫീസറോട് ആംഗ്യം കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ട്രോളുകളുടെ പ്രവാഹമാണ്.…