Sat. Mar 1st, 2025

Author: Binsha Das

Digital Journalist at Woke Malayalam
Ambergris

ആഡംബര പെര്‍ഫ്യൂം ഉണ്ടാക്കാന്‍ തിമിംഗല ഛര്‍ദ്ദിയ്ക്ക് നോട്ടമിട്ട് ബിസിനസ് വമ്പന്മാര്‍

നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം കെെവശം വയ്ക്കുന്നത് പലരുടെയും ഹോബിയായിരിക്കും. ആഡംബര പെര്‍ഫ്യൂം തേടിപ്പിടിച്ച് പോകുന്നവരുമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള ആഡംബര പെര്‍ഫ്യൂം രൂപപ്പെട്ട് വരുന്നത്…

Rajinikanth

രജനികാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നെെ: തമിഴ്നടന്‍ രജനികാന്ത്  ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. ജനുവരി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങും. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും.…

Farmers protest (Picture Credits: The Quint)

പോരാടാന്‍ ഉറച്ച മനസ്സുമായി കര്‍ഷകര്‍; കേന്ദ്രസര്‍ക്കാരിന്‍റെ ചര്‍ച്ച അല്‍പ്പസമയത്തിനകം

ന്യൂഡല്‍ഹി: കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് കേന്ദ്ര സർക്കാർ കർഷകരുമായി വീണ്ടും ചർച്ച അല്‍പ്പസമയത്തിനകം തുടങ്ങും. കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35…

Representational Image (Picture Credits: OneIndia)

ബുറെവി ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യന്‍ തീരം തൊടും; കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള  കാറ്റോടുകൂടി ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു…

മകര നക്ഷത്രം

ക്രിസ്മസ് നക്ഷത്രത്തിന്​ പകരം ഹിന്ദുഭവനങ്ങളില്‍ ‘മകരനക്ഷത്രം’ തൂക്കണമെന്ന് സംഘപരിവാര്‍

ക്രിസ്മസ് നക്ഷത്രങ്ങളിലും വര്‍ഗീയ വിഷം ചീറ്റുകയാണ് ഹിന്ദുത്വവാദികള്‍. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം ‘മകരനക്ഷത്രം’ തൂക്കാന്‍ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികള്‍.  സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവരുടെ ആഹ്വാനം. വിവിധ…

Karnataka High Court

ആരെ വിവാഹം കഴിയ്ക്കണമെന്നത് മൗലികവകാശമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ…

Major Ravi, Farmers Protest

കര്‍ഷക സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മേജര്‍ രവി

കൊച്ചി: രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കർഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് മേജർ രവിയുടെ വിവാദ പ്രസ്താവന.…

Arif Mohammad Khan

ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന്…

Burevi Cyclone

ബുറെവി നാളെ കേരള തീരം തൊടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ബുറെവി ചുഴലിക്കാറ്റായി ഇന്ന് വെെകിട്ടോടുകൂടി ശ്രീലങ്കൻ തീരംതൊടും. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശമാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Siddique Kappan

സിദ്ദിഖ് കാപ്പന് കസ്റ്റഡിയില്‍ മര്‍ദ്ദനം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്  പത്രപ്രവര്‍ത്തക യൂണിയന്‍ 

ന്യൂഡല്‍ഹി: ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ കസ്റ്റഡിയില്‍ പൊലീസ്…