Fri. Feb 28th, 2025

Author: Binsha Das

Digital Journalist at Woke Malayalam
Representational Image( Picture Credits: Google)

സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. അഞ്ച് ജില്ലകളിലായി എണ്‍പത്തി…

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ കൊവിഡ് രോഗി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും…

Idukki Murder

ഇടുക്കിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കി ഇരട്ടയാർ വലിയതോവാളയില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. കൂടെ താമസിച്ചിരുന്നവര്‍ തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്.…

ഫെെസറിന് അനുമതിയില്ല; വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവീഷീല്‍ഡ്…

Golwalkar and Rajiv Gandhi centre for biotechnology (Picture Credits: Google)

ഗോൾവാൾക്കര്‍ വിവാദം ; ഡോ: പൽപ്പുവിന്റെ പേരിൽ ആ സ്ഥാപനത്തെ ജനകീയമാക്കാന്‍ ആഹ്വാനം

രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന്​​ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇപ്പോഴിതാ ബിജെപിയെയും…

Zakir Hussain (Picture Credits: AsianetNews

സക്കീര്‍ ഹുസെെന്‍ പാര്‍ട്ടിയോട് വിദേശ യാത്ര നടത്തിയത് മറച്ചുവെച്ചു 

കൊച്ചി: സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസെെനെതിരെയുള്ള അച്ചടക്ക നടപിടിയില്‍ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ പത്തുവർഷത്തിനിടെ വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും വിദേശയാത്ര…

Mithu Nath (Picture Credits: Google)

ഹിന്ദുക്കളെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ മര്‍ദ്ദിക്കുമെന്ന് ബജ്റംഗ്ദള്‍

ഗോഹട്ടി: ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഹെെന്ദവരെ വിലക്കി ബജ്റംഗ്ദള്‍. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ് റംഗ്ദള്‍ നേതാവ് മിത്തുനാഥ് മുന്നറിയിപ്പ് നല്‍കി. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍…

Petrol price Hike (Picture Credits: The Hindu)

ഇന്ധനവില കുതിക്കുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.…

Rajinikanth and Kamal Haasan

ഉലകനായകനും സൂപ്പര്‍സ്റ്റാറും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ?

ചെന്നെെ: രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചതോടെ രജനികാന്തിനെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ചടുലനീക്കവുമായി രാഷ്ട്രീയ കക്ഷികള്‍. രജനിയുമായി കെെകോര്‍ക്കാനുള്ള നീക്കവുമായി കമല്‍ ഹാസന്‍ മുന്നോട്ട് പോകുകയാണ്.  രജനിയുമായി ചേര്‍ന്ന്…

Kanyakumari Coast

ബുറെവി ആശങ്ക ഒഴിയുന്നു; കേരളത്തിലേക്ക് പ്രവേശിക്കുക ന്യൂനമര്‍ദ്ദമായി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ തൂത്തുകൂടിക്കും രാമനാഥപുരത്തിനും ഇടയിൽ അതിതീവ്ര ന്യൂനമർദ്ദമായി തമിഴ്‌നാട്…