Fri. Feb 28th, 2025

Author: Binsha Das

Digital Journalist at Woke Malayalam

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ ഓപ്പറേഷന്‍ പി- ഹണ്ടില്‍ കുടുങ്ങി

തിരുവനന്തപുരം: സെെബര്‍ ഡോമിന്‍റെ ഓപ്പറേഷന്‍ പി- ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍ ആയി. ഇന്നലെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി റെയ്ഡ് നടന്നത്.…

ഡല്‍ഹിയിലേക്ക് വാഴക്കുളത്ത് നിന്ന് പെെനാപ്പിളുമായി പോകുന്ന ലോറി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു(Picture Credits: The News Minute)

കേരളം നല്‍കിയ പെെനാപ്പിള്‍ മധുരത്തിന് നന്ദി അറിയിച്ച് പഞ്ചാബ്

തിരുവനന്തപുരം:’ കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു മാസത്തിലധികമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി പെെനാപ്പിള്‍ നല്‍കിയ കേരളത്തിന് നന്ദിപ്രവാഹം. കേരളത്തിന്‍റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും…

Pinarayi Vijayan, Arif Mohammad Khan (Picture Credits: AsianetNews.com)

പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവർണറുടെ അനുമതി

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​ നൽകുന്നതെന്ന്…

Kottayam Municipality

കോട്ട കാത്ത് കോട്ടയം; നഗരസഭ ഭരണം യുഡിഎഫിന്

കോട്ടയം: ജോസ് കെ മാണി പോയ നഷ്ടം ഭാഗ്യത്തിലൂടെ നികത്താന്‍ യുഡിഎഫിന് സാധിച്ചു. കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ…

Rajan

ആത്മഹത്യ ഭീഷണിക്കിടെ പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം: ആത്മഹത്യ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര നെല്ലിമൂട് വെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍  രാജന്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. 70%ത്തോളം പൊള്ളലേറ്റ…

Shakha Kumari

51 കാരിയായ ശാഖയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയത് ക്രൂരമായി

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്തെ 51 കാരിയായ ശാഖ കുമാരിയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയത് ക്രൂരമായി. ശാഖ കുമാരിയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം 26 വയസ്സുകാരനായ…

Reshma Mariyam Roy

വീണ്ടും കെെയ്യടി നേടി സിപിഎം; 21 കാരി രേഷ്മ പഞ്ചായത്ത് പ്രസിഡന്‍റ്

പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രേഷ്മ മറിയം റോയിയെ നിശ്ചയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേശ്മ മറിയം റോയ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ…

Aneesh

കൊലയുടെ സൂത്രധാരന്‍ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പണം നല്‍കി ഹരിതയെ തിരികെ എത്തിക്കാന്‍ ശ്രമം നടന്നുവെന്നും…

Farmers Protest During Mann KI Baat

മന്‍ കി ബാത്തിനിടെ പാത്രംകൊട്ടി കര്‍ഷകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പാത്രം കൊട്ടിയും കെെകള്‍ കൊട്ടിയും കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയിലെ സമരമുഖത്തായിരുന്നു കര്‍ഷകര്‍ പാത്രം…

മയക്കുമരുന്ന് സംഘം അടിച്ചു തകര്‍ത്ത പൊലീസ് ജീപ്പ് (Picture Credits: Asianet News)

തിരുവനന്തപുരത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് അടിച്ച് തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയായിരുന്നു…