Thu. Feb 27th, 2025

Author: Binsha Das

Digital Journalist at Woke Malayalam
online rummy

ഓൺലൈൻ റമ്മി; കോഹ്‌ലി, തമന്ന, അജുവര്‍ഗീസ് എന്നിവര്‍ക്ക് ഹെെക്കോടതിയുടെ നോട്ടീസ്

ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ്…

Netaji

നേതാജിക്ക് പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്‍റെ ചിത്രമെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്ത​ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രം മാറിപ്പോയതായി വിമര്‍ശനം. നേതാജിയുടെ ബയോപികിൽ നേതാജിയുടെ…

andhra murder

ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലയ്ക്കടിച്ച് കൊന്നു 

ചിറ്റൂര്‍: മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് അധ്യാപക ദമ്പതികള്‍ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു. ആന്ധപ്രദേശിലെ ചിറ്റൂരാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച…

Bombay High Court

ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പോക്സോ ചുമത്താന്‍  സാധിക്കില്ലെന്ന ബോംബെ ഹെെക്കോടതി ഉത്തരവ് വിവാദത്തില്‍

മുംബെെ: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തിലോ മറ്റ് സ്വകാര്യ ഭാഗങ്ങളിലോ മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ബോംബെ ഹെെക്കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ വിമര്‍ശനം ശക്തമാകുന്നു.…

kalamaserry Beaten case

പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രായപൂര്‍ത്തിയാവാത്ത പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി

കളമശേരി: കളമശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. 17 വയസ്സുകാരനായ പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്. കളമശേരി ഗ്ലാസ് ഫാക്ടറി കോളനി നിവാസിയാണ് മരിച്ച…

firos Kunnamparambil

പ്രധാനവാര്‍ത്തകള്‍; താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും…

പത്രങ്ങളിലൂടെ; 1912 എന്ന നമ്പറില്‍ വിളിക്കൂ…കെഎസ്ഇബി വീട്ടില്‍ വരും 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=QghaXGIqkuM

oman hypermarket

ഗള്‍ഫ് വാര്‍ത്തകള്‍; ഒമാനില്‍ നിരവധി തൊഴില്‍ മേഖലകളില്‍ വിദേശികളെ വിലക്കി

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ ഒമാനില്‍ നിരവധി തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് വിലക്ക് മൂന്നുമാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് രണ്ടരലക്ഷം പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ ഒരു കമ്പനിയിലെ 51 പേര്‍ക്ക് കൊവിഡ് …

small girl

‘എല്ലാവരും മാന്‍മെയ്ഡ് എന്ന് പറയുന്നതെന്താ, വുമണ്‍മെയ്ഡ് ഇല്ലേ’?

നമ്മള്‍ ആരും ഒരിക്കല്‍ പോലും ചിന്തിക്കാത്ത ഒരു കാര്യത്തെ സമൂഹത്തിന് മുമ്പില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. മാന്‍മെയ്ഡ് എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നതാണ്. എന്നാല്‍, ആ വാക്യത്തെയാണ്…

ആലപ്പുഴ ബെെപ്പാസ് ഉദ്ഘാടനം; പരസ്പരം കൊമ്പുകോര്‍ത്ത് സുധാകരനും ആരിഫും

ആലപ്പുഴ: ആലപ്പുഴ ബെെപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം വാക്പോരുമായി മന്ത്രി ജി സുധാകരനും എ എം ആരിഫ് എംപിയും. തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മന്ത്രി ജി…