Thu. Feb 27th, 2025

Author: Binsha Das

Digital Journalist at Woke Malayalam

പത്രങ്ങളിലൂടെ;കൊവിഡ് കേസുകളില്‍ രാജ്യത്ത് രണ്ടാമത് എറണാകുളം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=rabVQ7U26Pw

Representational image

ബീഹാര്‍ സ്വദേശിനിയായ ഭാര്യ കാമുകനൊപ്പം പോയി; പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ  പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി ബീഹാര്‍ സ്വദേശിനി കടന്നുകളഞ്ഞതായി പരാതി.  ബീഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി കണ്ണപുരം…

കൊവിഡ് ബാധ പുരുഷന്മാരുടെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം

ജര്‍മനി: പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. കൊവിഡ് ബാധ ബീജത്തിൻ്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.  ഇത്…

P Sreeramakrishnan

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ്…

Singhu Protest

സിംഘുവില്‍ കനത്ത സംഘര്‍ഷം; കര്‍ഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ കനത്ത സംഘര്‍ഷം. കര്‍ഷക സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ സിംഘുവില്‍ എത്തുകയായിരുന്നു. കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.…

IFFK

ഐഎഫ്എഫ്കെ ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും…

mangalamkunnu-karnan-

സിനിമയിലും താരമായി മംഗലാംകുന്ന് കര്‍ണന്‍

കൊച്ചി: കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞ വാര്‍ത്ത ആനപ്രേമികളൊക്കെ അതീവ ദുഖത്തോടു കൂടിയായിരുന്നു കേട്ടത്. എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഈ ദുഖം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.…

theft

ബെെക്കിലെത്തിയ യുവാക്കള്‍ മധ്യവയസ്കയുടെ മാല പൊട്ടിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു മധ്യവയസ്കയുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്താണ് സംഭവം. ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്തെ പുളിക്കൻ വളവിലെ കടയിലെ…

pulleppadi murder

പുല്ലേപ്പടിയില്‍ മോഷണക്കേസ് പ്രതിയെ കൂട്ടാളികള്‍ കൊന്ന് കത്തിച്ചു

കൊച്ചി: കൊച്ചി പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം  കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വര്‍ണ മോഷണക്കേസിലെ പ്രതി ഫോര്‍ട്ട് കൊച്ചി സ്വദേശി ജോബിയാണ്…

റോജിന്‍

‘കെെ’ കൊണ്ട് വഞ്ചിതുഴഞ്ഞ് മുത്തശ്ശിയെ രക്ഷിച്ച് റോജിന്‍

ആലപ്പുഴ: മുത്തശ്ശിയുടെ ജീവന്‍ രക്ഷിച്ച് നാടിന് അഭിമാനമായ റോജിന്‍ എന്ന മിടുക്കനെ തേടിയെത്തിയത് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരമാണ്. റോജിന്‍റെ പിടിവാശിയാണ് മുത്തശ്ശിക്ക് തുണയായത്. 2019 ലായിരുന്നു സംഭവം. പുന്നപ്ര…