‘പിൻവാതിൽ നിയമനം തരപ്പെടുത്താൻ കഴിയുന്ന ഡിവൈഎഫ്ഐ നേതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു’
കൊച്ചി: പിണറായി സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ ഇടതുപക്ഷത്തെ പരിഹസിച്ച് ആം ആദ്മി പാർട്ടി കേരള ഘടകം. വരനെ ആവശ്യമുണ്ടെന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുടെ വിമർശനം.…