Sun. Oct 12th, 2025

Author: Binsha Das

Digital Journalist at Woke Malayalam

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു; സിനിമയുടെ ഷൂട്ടിങ്ങ് ജനുവരിയില്‍ ആരംഭിക്കും  

കൊച്ചി:   നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു. ഇരുവരുടെയും കഥാപാത്രങ്ങളെ…

ഗോത്ര നൃത്തവുമായി രാഹുല്‍ ഗാന്ധി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

ചത്തീസ്ഗഢ്: ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിന് ചുവടുവെയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീ‍ഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഛത്തീസ്ഗഢിലെ റായ്പൂരില്‍  ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം; ബിന്ദു അമ്മിണി ‍ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ നിരവധി പേര്‍ കസ്റ്റഡിയില്‍. യുപി ഭവനുമുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ത്ഥികളടക്കം…

ഒത്തുതീര്‍പ്പിന് മുന്‍കയ്യെടുത്ത് ഷെയിന്‍; മാപ്പ് ചോദിച്ച് സംഘടനകള്‍ക്ക് കത്ത് നല്‍കി 

കൊച്ചി:   ‘മനോരോഗി’ പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് മാപ്പ് പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം കത്തയച്ചു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയിന്‍ നിഗം കത്ത് നല്‍കിയിരിക്കുന്നത്.…

മതവികാരം വ്രണപ്പെടുത്തി; ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ് 

പഞ്ചാബ്: ബോളിവുഡ് നായിക രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരകയും ഹാസ്യതാരവുമായ ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തി…

പുതിയ ചിത്രവുമായി ജോണ്‍ പോള്‍; മറിയം ടെെലേഴ്‌സില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍

കൊച്ചി: ഗപ്പിയിക്കും അമ്പിളിയ്ക്കും ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മറിയം ടെെലേഴ്‌സി’ന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സംവിധായകന്‍…

അഭിമാനമായി ഇന്ത്യന്‍ നായകന്‍; പതിറ്റാണ്ടിലെ ക്രിക്കറ്റ് താരങ്ങളുടെ വിസ്ഡന്‍ പട്ടികയില്‍ ഇടംപിടിച്ച് കോഹ്ലി

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ കെെപ്പിടിയിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുതിപ്പ് തുടരുന്നു. കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ വിസ്ഡന്‍ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…

‘നമുക്ക് കാണാം’ എന്ന് ബിജെപിയോട് സീതാറാം യെച്ചൂരി

കൊച്ചി:   എൻപിആർ പിണറായി വിജയനെ കൊണ്ട് നടപ്പിലാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിനു റേഷൻ ലഭിക്കില്ലെന്നും പറഞ്ഞ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് ചുട്ടമറുപടിയുമായി സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി…

 ‘ഇന്‍ഷാ അളളാ’യുമായി ജൂണ്‍ സംവിധായകന്‍

കൊച്ചി:   ജൂണിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. “ഇൻഷാ അള്ളാ” എന്നാണ് ചിത്രത്തിന്…

‘അവർ കപ്പ് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു’; ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന് ആശംസകളുമായി ഹിറ്റ്മാന്‍ 

ന്യൂഡല്‍ഹി: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോവുന്ന  അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ”ഞങ്ങളുടെ ടീം എല്ലായ്‌പ്പോഴും…