Sun. Oct 12th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയിലേക്ക്; സംവിധാനം പാര്‍ത്ഥിപന്‍ തന്നെ, നായകന്‍ നവാസുദ്ദീന്‍ സിദ്ദിഖി

മുംബെെ:   അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ പാര്‍ത്ഥിപന്റെ ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ പാര്‍ത്ഥിപൻ…

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി:   ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട രണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സര്‍ക്കാര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. സീരിയലുകളിലെ എക്‌സ്ട്രാ നടനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ…

ഹൗസ് ബോട്ടുകൾ തടഞ്ഞ് സമരാനുകൂലികള്‍, നൊബേൽ സമ്മാന ജേതാവ് കുടുങ്ങിയത് മണിക്കൂറുകൾ

ആലപ്പുഴ: ആലപ്പുഴയില്‍ വിനോദസഞ്ചാരികളായ വിദേശികൾ അടക്കമുള്ളവരുമായി പോയ ബോട്ട് സമരാനുകൂലികൾ തടഞ്ഞു. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കിൽ ലെവിറ്റിനുള്‍പ്പെടെയുള്ള സഞ്ചാരികളാണ് ബോട്ടില്‍ കുടുങ്ങിയത്.…

2020ലെ പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ അതിഥിയാകും

പാരീസ്:   ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ ക്ഷണിക്കപ്പെട്ട രാജ്യം. ഇത് മൂന്നാം തവണയാണ് ഇന്ത്യ പാരീസില്‍ അതിഥി രാജ്യമാകുന്നത്. 2002- 2007 വര്‍ഷങ്ങളിലായിരുന്നു…

 അമിതാവ് ഘോഷിന്റെ മൂന്ന് പുസ്തകങ്ങള്‍ ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി:   പ്രശസ്ത എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ അടുത്ത മൂന്ന് പുസ്തകങ്ങളുടെ പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കി ഹാര്‍പര്‍ കോളിന്‍സ്. രണ്ട് ലേഖന സമാഹാരങ്ങളും, ജങ്കിള്‍ നാമ എന്ന…

 ‘നമ്മളാണ് രാജ്യം, നാനാത്വത്തില്‍ ഏകത്വം’,  കാലത്തിനാവശ്യമായ സന്ദേശം ഉയര്‍ത്തി ഉദയ്‌പൂർ മ്യൂസിക് ഫെസ്റ്റിവല്‍ ഫെബ്രുവരി 7 മുതല്‍ 

രാജസ്ഥാന്‍:   രാജ്യത്തെ ഏറ്റവും വലിയ സംഗീതോത്സവമായ ഉദയ്‌പൂർ മ്യൂസിക് ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍ മൂന്നു ദിവസങ്ങളിലായി നടക്കും. ഫെബ്രുവരി 7 മുതൽ 9 വരെ ഉദയ്‌പൂരില്‍ നടക്കുന്ന…

നാല്  പുതിയ പ്രെെവസി ഫീച്ചറുകളുമായി ഫെയ്സ്ബുക്ക് മുഖംമിനുക്കുന്നു 

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഫെയ്സ്ബുക്ക്. തങ്ങളുടെ പ്രൊഫെെല്‍ ആരൊക്കെ നോക്കുന്നുണ്ടെന്നും, ഈമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ…

പത്താമത് ഭരത് മുരളി നാടകോത്സവം, ആറാം തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം സുവീരന്

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന് സമാപനം. അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും, ഇതൊരുക്കിയ സുവീരന്‍…

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോണ്‍ ക്യാമ്പസില്‍

ഡല്‍ഹി: ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്. വെെകിട്ട് ഏഴരയോടെ ജെഎന്‍യുവില്‍ എത്തിയ ദീപിക, പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം…

 ധനുഷ് ഇരട്ട വേഷത്തില്‍, പൊങ്കല്‍ റിലീസിനൊരുങ്ങി പട്ടാസ്

ചെന്നെെ: ‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. റിവന്‍ജ് ഡ്രാമ കാറ്റഗറിയില്‍പ്പെട്ട പട്ടാസില്‍ ധനുഷ് ഇരട്ട  വേഷത്തിലാണ് എത്തുന്നത്.…