Mon. Oct 13th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ഇന്‍ഡോ- ഡച്ച് പൗരാണിക പാലസ് ഇടിച്ചുനിരത്തരുത്; എറണാകുളം പബ്ലിക് ലെെബ്രറി ഭരണസമിതിയുടെ നീക്കത്തിനെതിരെ പ്രതിഷേധം

എറണാകുളം: 1870ലാണ് എറണാകുളം പബ്ലിക് ലെെബ്രറി സ്ഥാപിക്കപ്പെട്ടത്. എന്നാല്‍,  ലെെബ്രറിയുടെ കീഴിലുള്ള ഇന്‍ഡോ ഡച്ച് പൗരാണിക പാലസ് ചുരുക്കി പറഞ്ഞാല്‍ രാമവര്‍മ പാലസിന് അതിലും പഴക്കമുണ്ട്. എറണാകുളം…

റോസ ലക്സംബര്‍ഗ് വിടപറഞ്ഞിട്ട് 101 വര്‍ഷം; വിപ്ലവ വനിതയെ അനുസ്മരിച്ച് സിഎംപി

കൊച്ചി:   ജര്‍മനിയിലെ ധീരയായ കമ്മ്യൂണിസ്റ്റ് നേതാവ് റോസ ലക്സംബര്‍ഗിന്റെ  101-ാം രക്തസാക്ഷിത്വ ദിനം സിഎംപി ആചരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജീവവായു ജനാധിപത്യമാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ…

ബാങ്കിന്റെ കടം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തുക; എഫ്ആര്‍ബിഎല്‍ സംരക്ഷണ ധര്‍ണ്ണ ഏലൂരില്‍

കളമശ്ശേരി:   വ്യവസായ മാലിന്യമായ ജിപ്സത്തിൽനിന്ന്‌ കെട്ടിടങ്ങളുടെ ഭിത്തി നിർമ്മാണത്തിനുള്ള പാനലുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ്…

നിയമം ലംഘിച്ച് ഹാര്‍ബര്‍ പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നു

തോപ്പുംപടി:   പൊതുമരാമത്ത് വകുപ്പിന്റെ വിലക്ക് വകവെയ്ക്കാതെ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവാകുന്നു. പകല്‍ സമയങ്ങളില്‍ പാലത്തിന് മുകളിലൂടെ…

മരടില്‍ ‘പൊടി’പൂരം; പൊറുതിമുട്ടി നാട്ടുകാര്‍

മരട്:   മരടില്‍ ഫ്ലാറ്റ് പൊളിച്ചതിന് പിന്നാലെ പൊടിശല്യം രൂക്ഷമാകുന്നു. നെട്ടൂര്‍ ആല്‍ഫ സെറീന്‍, കുണ്ടന്നൂര്‍ എച്ച് ടുഒ എന്നീ ഫ്ലാറ്റുകള്‍ക്ക് സമീപമുള്ളവര്‍ പൊടിശല്യം കൊണ്ട് ദുരിതമനുഭവിക്കുകയാണ്.…

ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; ബാങ്ക് അയയാത്തതിനാല്‍ എഫ്ആര്‍ബിഎല്‍ അടച്ചു പൂട്ടി

കൊച്ചി:   കുറഞ്ഞ ചിലവില്‍ അതിവേഗം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ് (എഫ്ആർബിഎൽ) അടച്ചുപൂട്ടി. സാമ്പത്തികമായി…

കേന്ദ്രം കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളകുതേയ്ക്കുകയാണ്; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോടിയേരി

കൊച്ചി:   പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത്…

മലേഷ്യ മാസ്റ്റേഴ്സ്; സിന്ധുവും സെെനയും പുറത്ത്

ക്വാലാലംപൂര്‍: ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന  പിവി സിന്ധുവും  സൈന നെഹ്വാളും മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഇരുവരുടെയും പുതുവര്‍ഷത്തെ ആദ്യ ടൂര്‍ണമെന്‍റാണ് ക്വാര്‍ട്ടറിലൊതുങ്ങിയത്. സിന്ധു ലോക ഒന്നാം…

ആരാധകര്‍ നിരാശയില്‍: സഞ്ജു ആറ് റണ്‍സിന് പുറത്ത്; രാഹുലിനും ധവാനും അര്‍ദ്ധസെഞ്ചുറി

പൂനെ:   നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് നിരാശ. തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണം: ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ്…