Tue. Oct 14th, 2025

Author: Binsha Das

Digital Journalist at Woke Malayalam

കാപ്രിപോക്സ് വെെറസ്: കിഴക്കമ്പലത്ത് മരുന്നെത്തി, മുന്നൂറ് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും

എറണാകുളം:  കിഴക്കമ്പലം മൃഗാശുപത്രിയില്‍  കാപ്രിപോക്സ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള മരുന്നെത്തിയതായി സ്ഥരീകരണം. വെറ്ററിനറി സർജൻ ഡോ. ആശ പോളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വരും  ദിവസങ്ങളിൽ മുന്നൂറ്…

കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് റോട്ടറി ക്ലബ്ബ് ഓഫ് സാറ്റലൈറ്റ്‌ സിറ്റി പ്രവർത്തകര്‍   

അരൂർ :  അരൂർ റോട്ടറി ക്ലബ്ബ് ഓഫ് സാറ്റലൈറ്റ്‌ സിറ്റി പ്രവർത്തകർ കിടപ്പുരോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 110 പേർക്ക്…

അങ്കമാലി – മഞ്ഞപ്ര റോഡ് നിർമാണവുമായി ബന്ധപ്പെട്ടു പൊടിശല്യം രൂക്ഷം

അങ്കമാലി:  അങ്കമാലി – മഞ്ഞപ്ര റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള പൊടിശല്യം കാരണം നാട്ടുാകര്‍ ബുദ്ധിമുട്ടില്‍. റോഡിലെ നിലവിലെ ടാറിങ് യന്ത്രം ഉപയോഗിച്ച് പൊളിച്ചെടുക്കുമ്പോഴാണ് പൊടി ഉയരുന്നത്. മുന്നില്‍…

വാതിലടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ നിരീക്ഷണത്തില്‍, ഇങ്ങനെ ഓടിയ ആറ് ബസ്സുകള്‍ കളക്ടര്‍ പിടികൂടി 

കൊച്ചി:  ബസ്സില്‍ നിന്ന് യാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കളക്ടര്‍ നേരിട്ടിറങ്ങി. ഇങ്ങനെ അപകടകരമായ രീതിയില്‍ ഒാടിയ ആറ് ബസുകൾ ജില്ലാ കളക്ടർ…

‘ കേരളീയ കലകളുടെ മഹോത്സവം’ ഫെബ്രുവരി 22 മുതല്‍ കൊച്ചിയിൽ

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് എറണാകുളം ഡിറ്റിപിസിയുമായി സഹകരിച്ച് ഉത്‌സവം – 2020 ‘ കേരളീയ കലകളുടെ മഹോത്‌സവം’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 മുതല്‍ 28…

ടാങ്കര്‍ കുടിവെള്ള വിതരണം: സംസ്ഥാനതല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍  

എറണാകുളം: സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.…

വിഴിഞ്ഞം സ്വതന്ത്രമാകുന്നു, ഇനി ചെറുകിട തുറമുഖമായി പ്രവര്‍ത്തിക്കും   

വിഴിഞ്ഞം:  കൊല്ലം തുറമുഖത്തിന്റെ നിയന്ത്രണത്തിലായിരുന്ന വിഴിഞ്ഞം ഇനി സ്വതന്ത്ര ചുമതലയുള്ള ചെറുകിട തുറമുഖമായി പ്രവർത്തിക്കും.  വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ സംവിധാനവും വികസിപ്പിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ചെറുകിട…

ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിലെ തീ നിയന്ത്രണവിധേയം, ഇരുമ്പനം കരിമുകള്‍ പ്രദേശത്ത് പുക രൂക്ഷം

ബ്രഹ്മപുരം: ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിന് ഇന്നലെ വെെകുന്നേരം വീണ്ടും തീപിടിച്ചെങ്കിലും നിയന്ത്രണവിധേയമായി. ഖരമാലിന്യ പ്ലാന്റിനു സമീപം ഏക്കർ കണക്കിനു ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് വൈകിട്ടു  തീപടർന്നത്. ശക്തമായ…

10 രാജ്യങ്ങള്‍, 48 മത്സരം; ടി20യില്‍ ചാമ്പ്യന്‍ഷിപ്പ് കപ്പ് തുടങ്ങുന്നു 

ന്യൂഡല്‍ഹി: ട്വന്‍റി 20യില്‍ ലോകകപ്പ് മാതൃകയില്‍ ‘ചാമ്പ്യന്‍സ് കപ്പ്’ തുടങ്ങാന്‍ നീക്കവുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകത്തെ 10 മികച്ച ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48…

ഇഷ്ഫാഖിനെതിരെയുള്ള പരാമര്‍ശം,  ചോപ്രയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി  ബ്ലാസ്റ്റേഴ്സ്

കൊച്ചി: മുന്‍താരം മൈക്കല്‍ ചോപ്രയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനെതിരേ ചോപ്ര നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് പിന്നില്‍.  ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങളെ…