ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈനയ്ക്ക് ധാര്‍ഷ്ട്യം: നിക്കി ഹേലി
വാഷിങ്ടണ്‍: പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നു, എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ…
വാഷിങ്ടണ്‍: പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നു, എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ…
ജനീവ: കൊവിഡ് വ്യാപനവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങളും കാരണം മഹാവ്യാധിയുടെ ആദ്യവര്‍ഷം 1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നു മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ആഹാരവും…
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കാമെന്ന് ഡോ. കെഎം എബ്രഹാം അധ്യക്ഷനായ സമിതി. അഞ്ചു ശതമാനം വീതമാണ് കൂട്ടേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെയും…
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം കേന്ദ്രത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി. നിലവിലെ വരുമാനം പങ്കുവെയ്ക്കുന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി വിഹിതം നല്‍കാന്‍ കഴിയില്ലെന്നും…
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എൻഐഎ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലെെ മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട്…
കോഴിക്കോട്: കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്. കോഴിക്കോട്…
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൂർണമായും പ്രവേശന നടപടികള്‍ ഓണ്‍ലെെനിലാക്കിയത്. സംസ്ഥാനത്തെ എല്ലാ…
വയനാട് : വയനാട് തവിഞ്ഞാലില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ ടെസ്റ്റിലാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. നേരത്തെ 50 പേർക്ക് ഇവിടെ രോഗം…
കൊല്ലം കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് പുനലൂര്‍ കോടതി…
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിഎ ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ പ്രസംഗം ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി…