Sat. Jan 18th, 2025

Author: web desk3

2022 ഫിഫ വേൾഡ് കപ്പ്: എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ

ദോഹ: 2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും.  “11,720…

കരിയറിലെ 1500-ാമത്തെ മത്സരം, വിജയത്തോടെ ആഘോഷിച്ച് ഫെഡറർ 

ബാസൽ (സ്വിറ്റ്സർലൻഡ്):   ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്റെ കരിയറിലെ 1500-ാമത്തെ മത്സരത്തിൽ തിളക്കമാർന്ന വിജയം. ജർമൻ ക്വാളിഫൈർ പോരാട്ടത്തിൽ എതിരാളിയായ ഗോജോവ്സിക്കിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തിങ്കളാഴ്ച…

ഇൻഫോസിസ്: നിക്ഷേപകരെ ആശ്വസിപ്പിക്കാൻ നന്ദൻ നീലേക്കനി

മുംബൈ:   ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നീലാഞ്ജൻ റോയ് എന്നിവർ നടത്തിയ അനധികൃത ഇടപാടുകളെ പറ്റിയുള്ള അന്വേഷണം പൂർണ്ണ തോതിൽ…

പ്രശ്നങ്ങൾക്കു പരിഹാരമാവുന്നില്ല; ടിഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു

ഹൈദരാബാദ്:   പ്രശ്നങ്ങൾക്കു പരിഹാരമാകാത്തതോടെ ടിഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് 18 ആം ദിവസം കഴിയുന്നു. സമരത്തിന് പരിഹാരമാവുന്നില്ലന്നു കണ്ടതോടെ പുതിയ വഴികൾ തേടുകയാണ് ജീവനക്കാർ. പണിമുടക്കിയ…

‘മിഷൻ 2022’: റായ് ബറേലിയിലെ വർക്ക് ഷോപ്പിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു

റായ് ബറേലി:   “മിഷൻ 2022” പ്രചാരണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുള്ള ബ്യൂമ ഗസ്റ്റ്ഹൗസിൽ വെച്ച് പ്രവർത്തകർക്കായി സംഘടിപ്പിച്ച മൂന്നു ദിവസ പരിശീലന പരിപാടിയിൽ പ്രിയങ്ക ഗാന്ധി…

പുതിയ ജോലി സാധ്യതകളുമായി ദുബായ്

ദുബായ്: വിശാലമായ ജോലി സാദ്ധ്യതകൾ തുറന്നു ദുബായ്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉടലെടുക്കുന്നതിന്റെയും വിവിധ സാമ്പത്തിക മേഖലകളിൽ ഉടലെടുക്കുന്ന പുതിയ അവസരങ്ങളുടെയും പരിണിതഫലമായി, ദുബൈയിലെ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) 2019 സെപ്റ്റംബറിൽ…

ചൈനയിൽ നിന്ന് അന്തിമ അനുമതി നേടി ടെസ്‌ല

ഷാങ്ഹായ്:   ഇലക്ട്രിക്ക് വാഹന നിർമാണ രംഗത്തെ അതികായരായ ടെസ്‌ലക്കു ചൈനയിൽ പുതിയ നിർമാണ ഫാക്ടറി തുടങ്ങുവാൻ അനുമതി നൽകി ചൈനീസ് സർക്കാർ. അംഗീകൃത ഓട്ടോമോട്ടീവ് നിർമ്മാതാക്കളുടെ സർക്കാർ പട്ടികയിൽ…

ക്ലൗഡ് ഫയൽ മൈഗ്രേഷൻ ദാതാവ് മൂവറിനെ സ്വന്തമാക്കി മൈക്രോസോഫ്റ്റ്

സാൻ ഫ്രാൻസിസ്സ്കോ:   പ്രമുഖ ക്ലൗഡ് ഫയൽ മൈഗ്രേഷൻ ദാതാവായ മൂവറിനെ വെളിപ്പെടുത്താത്ത തുകയ്ക്ക് മൈക്രോസോഫ്റ്റ് സ്വന്തമാക്കി. അഡ്മിൻ നയിക്കുന്നതും സ്വയം ചെയ്യുവാൻ കഴിയുന്നതുമായ സേവങ്ങളും മൂവർ…

ജോൺസന്റെ ബ്രെക്സിറ്റ് ഇടപാട് തെരേസ മേയുടേതിനേക്കാൾ മോശം: ലേബർ പാർട്ടി നേതാവ്

ലണ്ടൻ:   പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് ഇടപാട് തന്റെ മുൻഗാമിയായ തെരേസ മേ നിർദ്ദേശിച്ചതിനേക്കാൾ മോശമാണെന്ന് യുകെയുടെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ്…

മുംബൈ ആരെ വനത്തിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ നീട്ടി സുപ്രീം കോടതി

മുംബൈ:   മുംബൈ ആരെ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ സുപ്രീം കോടതി നീട്ടി. മഹാരാഷ്ട്ര സർക്കാരിന്റെ, അടുത്ത ഹിയറിങ് തിയ്യതിയായ നവംബർ 15 വരെയാണ് സ്റ്റേ…