Wed. Nov 20th, 2024

Author: Arya MR

കൊവിഡ് 19; ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത മത്സരങ്ങള്‍ റദ്ദാക്കി

ക്വലാലംപൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മുൻപ്…

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിങ്ടൺ: ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിന് കൊവിഡ് 19 സ്ഥിരീകരിച്ചു.  തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. 

കൊറോണ വൈറസിന്റെ ജനിതകഘടന ഡീക്കോഡ് ചെയ്തതായി റഷ്യ

മോസ്കോ: കൊറോണ വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകർ വൈറസിന്റെ ചിത്രങ്ങളടക്കമാണ് പുറത്ത്…

കൊവിഡ് 19 പ്രതിരോധത്തിനായി അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് 19 കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി  അടുത്ത മൂന്ന് മുതൽ നാല് ആഴ്ച്ച വരെ നിർണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക…

കൊവിഡ് 19; തിരുവനന്തപുരത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തമാകുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്കേർപ്പെടുത്തി. അതേസമയം, പത്തനംതിട്ടയിൽ ഇന്നലെ മൂന്ന് പേരെ കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ…

സംസ്ഥാനത്ത് 12 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; കേരളത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയാണ്. ഒരു ദിവസം…

ഹോളിവുഡിലെ ഇന്ത്യൻ താരം ഇന്ദിര വർമ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ: ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസ് താരമായ ഇന്ത്യൻ വംശജ ഇന്ദിര വർമ്മയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന…

തമിഴ്നാട് സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് രജനികാന്ത്

ചെന്നൈ: കൊവിഡ് 19 വ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളേയും നടപടികളേയും അഭിനന്ദിച്ച് നടൻ രജനികാന്ത് രംഗത്തെത്തി. തമിഴ്നാട് സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറഞ്ഞ…

കൊവിഡ് 19 മാനദണ്ഡങ്ങൾ തെറ്റിച്ച പള്ളി വികാരിമാർക്കെതിരെ കേസ്

കാസർഗോഡ്: കാസർകോട്ട് ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ കേസെടുത്തു.  രാജപുരം സെന്റ് ജോസഫ് ഫൊറോന…

കൊവിഡ് 19; കുടകിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കുടകിലേക്ക് ആരും ജോലിക്ക്…