Thu. Aug 14th, 2025

Author: Arya MR

സംസ്ഥാനത്തെ പത്ത് ജില്ലകൾ ഓറഞ്ച് സോണിൽ

തിരുവനന്തപുരം: ഒരു കൊവിഡ് രോഗികൾ പോലും കഴിഞ്ഞദിവസങ്ങളിൽ ചികിത്സയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് ഗ്രീൻ സോൺ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഇടുക്കി കോട്ടയം ജില്ലകളെ വീണ്ടും ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയതായി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒരായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,390 ആയി. അതേസമയം,…

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.…

പാൽഗഡ് വിഷയം; അർണബ് ഗോസ്വാമി എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചു

ഡൽഹി:   പ്രമുഖ വാർത്താചാനൽ അവതാരകനും റിപ്പബ്ലിക് ടിവി സ്ഥാപകരിൽ ഒരാളുമായ അർണബ് ഗോസ്വാമി എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചു. മഹാരാഷ്ട്രയിലെ പാൽഗഡിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ…

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന്…

റാപ്പിഡ് കിറ്റ് പരിശോധന രണ്ട് ദിവസത്തേക്ക് നിർത്തിവെയ്ക്കാൻ ഐസിഎംആർ നിർദ്ദേശം

ഡൽഹി: പരിശോധനാഫലത്തിലെ കൃത്യത ഇല്ലായ്മ ചൂണ്ടിക്കാട്ടി നിരവധി പേർ പരാതിപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിർത്തിവെയ്ക്കാൻ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ)…

എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ പദ്ധതിയിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ…

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കണം; വിഷയത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

ഡൽഹി: കൊവിഡ് വ്യാപനത്തിനിടയിൽ അമേരിക്കയിലും ഇറാനിലും കുടുങ്ങിയവരെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ലോകമെമ്പാടും കൊവിഡ് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ആണെന്നും അതിനാൽ തന്നെ വിദേശത്ത്…

കൊവിഡിന്റെ ഭയാനകമായ ഘട്ടം വരാനിരിക്കുന്നതേയുള്ളൂ; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും ഭയാനകമായ ഘട്ടം വരാനിരിക്കുന്നതെ ഉള്ളുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ‘ഞങ്ങളെ വിശ്വസിക്കൂ, മോശപ്പെട്ടത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,’ എന്നാണ് ലോകാരോഗ്യസംഘടനയുടെ…

ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചു; റിപ്പോർട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയ സംബന്ധമായ അസുഖത്തിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് പല യുഎസ് മാധ്യമങ്ങളും റിപ്പോർട്ട്…