Sun. Aug 10th, 2025

Author: Arya MR

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ അവസരം

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ  എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് സൗകര്യപ്രദമാം വിധം പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അവസരം.  ഗള്‍ഫിലും…

രാജ്യത്തെ കൊവിഡ് ബാധിതർ ഒരുലക്ഷത്തി പതിമൂവായിരം പിന്നിട്ടു

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിമൂവായിരം കടന്ന…

സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസി ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ് നടത്തുക. ഒരു…

മാലിദ്വീപില്‍ നിന്നുള്ള രണ്ടാം കപ്പല്‍ ചൊവ്വാഴ്ച കേരളത്തിലേക്ക്

കൊച്ചി: മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ കപ്പൽ  ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൊച്ചി തുറമുഖത്തെത്തും. ഇന്ത്യൻ നാവിക സേനയുടെ മഗർ എന്ന കപ്പലിലാണ് ആളുകളെ ഇത്തവണ നാട്ടിലെത്തിക്കുന്നത്.  മുന്നൂറോളം യാത്രക്കാരുമായി എത്തുന്ന…

സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍…

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴാം തീയതി ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ…

കൊവിഡ് പ്രതിരോധത്തിനായി മൂവ്വായിരത്തില്പരം പുതിയ തസ്തികകൾ സൃഷ്ടിച്ചയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം മൂവായിരത്തി എഴുന്നൂറ്റി എഴുപത് പുതിയ പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി…

വർക്ക് ഫ്രം ഹോം നീട്ടി ഫേസ്ബുക്കും ഗൂഗുളും

കാലിഫോർണിയ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് നൽകിയ വർക്ക് ഫ്രം ഹോം സംവിധാനം ഈ വർഷം മുഴുവൻ തുടരാൻ നിശ്ചയിച്ച് ഫേസ്ബുക്കും ഗൂഗുളും. വര്‍ക്ക് ഫ്രം ഹോം…

കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളുമായുള്ള ട്രെയിന്‍ പുറപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് നിന്നും ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ട്രെയിനില്‍  താമരശേരി താലൂക്കിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന 1087 തൊഴിലാളികള്‍ യാത്രയായി. കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ കോഴിക്കോട് റെയില്‍വേ…

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു സേവനം ലഭ്യമാക്കി കേന്ദ്രം

ഡൽഹി: സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.  സാധാരണ ഫീച്ചര്‍ ഫോണുകളും ലാന്‍ഡ്‌ലൈന്‍ കണക്ഷനും…