Sun. Aug 3rd, 2025

Author: Arya MR

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 6,535 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.…

കേരളം അതീവ ജാഗ്രതയിൽ; കണ്ണൂരിൽ മരിച്ച കൊവിഡ് രോഗിയുടെ സംസ്കാരം ഇന്ന്

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച  ധര്‍മ്മടം സ്വദേശിയായ 61കാരി ആസിയയുടെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇന്ന് നടക്കും.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

വിഷവാതക ദുരന്തം: എൽജിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിർദ്ദേശം

ഹൈദരാബാദ്: വിശാഖപട്ടണം വിഷവാതക ദുരന്തത്തിന് കാരണമായ എൽജി പോളിമേഴ്‌സ് കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും വാതക…

സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നാളെ മുതൽ തന്നെ നടക്കും: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നാളെ മുതൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജ്ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ്…

വിമാനത്തിനുള്ളിൽ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണം: സുപ്രീംകോടതി

ഡൽഹി: വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ഇന്ന് വീണ്ടും പുനരാംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ്…

ലോക്ക് ഡൗൺ കാരണം വൻ നഷ്ടം; പഴയ വിളക്കുകൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഈ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മാത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 200 കോടിയുടെ നഷ്ടമുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു.…

നാട്ടിലേക്ക് മടങ്ങണം; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: സ്വദേശത്തേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും സ്വന്തം നാട്ടിലേക്ക് പോകാനുള്ള അനുമതി മാത്രം നൽകിയാൽ…

‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത സംഭവം; രൂക്ഷമായി പ്രതികരിച്ച് സിനിമാലോകം

എറണാകുളം: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് സാമൂഹിക വിരുദ്ധർ തല്ലി തകർത്തതിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ സിനിമാരംഗത്ത് നിന്നും ഉയരുന്നത്. കാലടി…

ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ അന്തരിച്ചു

ച​ണ്ഡീ​ഗ​ഡ്: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ച​ണ്ഡീ​ഗ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ…