Sat. Aug 2nd, 2025

Author: Arya MR

കൊവിഡിനൊപ്പം കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ

കിൻസാസ:   മധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്ത് ഭീതിപടർത്തിക്കൊണ്ട് വീണ്ടും എബോള വൈറസ് ബാധ എത്തിയിരിക്കുകയാണ്. അഞ്ചാംപനിയും  കൊറോണവൈറസും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് എബോളയുടെ തിരിച്ചുവരവ്. ഇതിനോടകം നാല്…

ബൈബിളുമേന്തിയുള്ള ട്രംപിന്റെ ദേവാലയ സന്ദർശത്തിനെതിരെ ആർച്ച് ബിഷപ്പ്

വാഷിംഗ്‌ടൺ:   ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ശക്തമായി തുടരുന്നു. എന്നാൽ, രാജ്യത്തെ പ്രതിഷേധങ്ങൾക്കിടയിൽ ബൈബിളുമേന്തി ജോണ്‍ പോള്‍ രണ്ടാമന്‍…

ഉത്ര കൊലക്കേസ്; സൂരജ് പാമ്പുമായി എത്തിയത് അറിയാമായിരുന്നുവെന്ന് അമ്മയുടെയും സഹോദരിയുടെയും മൊഴി

അടൂർ:   സൂരജ് വീട്ടിൽ പാമ്പിനെ കൊണ്ടുവന്ന കാര്യം തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരും പാമ്പിനെ…

അതിതീവ്ര നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് നീങ്ങുന്നു

മുംബൈ:   അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും…

കൊച്ചി മെട്രോയയുടെ പേട്ട വരെയുള്ള പാതയ്ക്ക് അനുമതി

കൊച്ചി: കൊച്ചി മെട്രോയുടെ  പേട്ട വരെയുള്ള പാത കമ്മീഷൻ ചെയ്യാൻ അനുമതി. അനുമതി നൽകുന്നതിന് മുന്നോടിയായി കേന്ദ്ര റെയിൽ കമ്മീഷണൻ ഫോർ മെട്രോ സേഫ്റ്റി പരിശോധനകൾ പൂർത്തിയായി. തൈക്കൂടം മുതൽ പേട്ട…

ഓൺലൈൻ ക്ലാസ്സിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് ആരംഭിക്കാൻ സാധിക്കില്ല. കേന്ദ്രനിർദ്ദേശം വന്നാൽ മാത്രമേ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അദ്ധ്യാപകരും അന്ന് മുതൽ…

ബെവ്ക്യൂ പ്രവർത്തനസജ്ജമാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: മദ്യവില്പനയ്ക്കുള്ള ടോക്കൺ  വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാതെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു.  ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന  ഐടി വിദ​ഗ്ദ്ധരുടെ…

‘പൊൻമകൾ വന്താൽ’ എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു

ജ്യോതിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പൊൻമകൾ വന്താൽ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ മണിക്കൂറുകൾ ശേഷിക്കെ ഓൺലൈനിൽ ചോർന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലാണ്…

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ട് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം സെന്‍സെക്‌സിൽ ഇന്ന് നേട്ടത്തോടെ തുടക്കം. ഓഹരി സൂചിക 310 പോയന്റ് നഷ്ടത്തില്‍ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം…

ചൈന വിഷയത്തിൽ മോദി നല്ല മൂഡിലല്ലെന്ന് ട്രംപ്; വാദം തള്ളി ഇന്ത്യ

ഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്ക വിഷയത്തിൽ ഇന്ത്യയുമായി താൻ സംസാരിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ഒരു സംസാരം ട്രംപുമായി…