Thu. Jul 31st, 2025

Author: Arya MR

പള്ളികൾ തുറക്കേണ്ട എന്ന നിലപാടിലുറച്ച് കേരളത്തിലെ ഭൂരിഭാഗം മുസ്ലീം സംഘടനകളും

കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ അനുവാദം ലഭിച്ചിട്ടും തുറക്കുന്നില്ല എന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം മുസ്ലിം പള്ളി അധികാരികളും. ചില സംഘടനകള്‍ നഗരത്തിലെ പള്ളികള്‍ മാത്രം അടച്ചിടാൻ തീരുമാനിച്ചപ്പോള്‍ മറ്റുചിലര്‍…

വയനാട്ടിൽ കെണിയിൽ കുടുങ്ങിയ പുലി മോചിപ്പിക്കുന്നതിനിടെ രക്ഷപ്പെട്ടു

സുൽത്താൻ ബത്തേരി:   വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയാണ് കാട്ടിലേക്ക് രക്ഷപ്പെട്ടത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച…

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ ‘അമ്മ’യ്ക്ക് അതൃപ്തി

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ താരസംഘടനയായ ‘അമ്മ’ രംഗത്തെത്തി. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ലെന്നും നേരിട്ട്…

ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെ വിശ്വാസികൾ തന്നെ രംഗത്ത്

എറണാകുളം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ ആരാധനാലയങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്.  എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികൾ വിശ്വാസികളുടെ…

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്

ന്യുയോർക്ക്: വേള്‍ഡോ മീറ്ററിന്‍റെ കണക്കുകൾ പ്രകാരം ലോകത്താകമാനം 4,01607 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.  അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ…

കൊവിഡ് വാക്‌സിൻ പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അനുമതി

പൂനൈ: കൊവിഡ് 19നെതിരായ  പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു.  മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പ്രയോഗിക്കാനുള്ള അനുമതി…

കൊവിഡ് വ്യാപനത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ഇറ്റലിയെയും സ്‌പെയിനെയും മറികടന്നു.  ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.  യുഎസ്, ബ്രസീല്‍, റഷ്യ, യുകെ…

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയ്ക്ക് രോഗമുക്തി

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് പൂർണമായും രോഗമുക്തി നേടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങി. എന്നാൽ, കൊല്ലം…

വന്ദേഭാരത് മിഷൻ; ഇന്ന് പത്ത് സർവീസുകൾ നടത്തും

ഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി  ഇന്ന് 10 വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും.  ലണ്ടൻ, തെക്കൻ കൊറിയ, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ സർവീസുകൾ. യുഎഇയിൽ നിന്ന്…

കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ…