Tue. Jul 29th, 2025

Author: Arya MR

സ്വർണ്ണക്കടത്ത് കേസ്; എൻഐഎ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  കലൂരിലുള്ള എൻഐഎ കോടതിയിൽ  എൻഐഎ എഫ് ഐ ആർ സമർപ്പിച്ചു. കേസിൽ  മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും…

ഐസിഎസ്ഇ പത്ത് ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലവും ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 99.33 ശതമാനം വിജയവും  ഐഎസ്സി പന്ത്രണ്ടാം…

കസാക്കിസ്താനിൽ കൊവിഡിനെക്കാൾ ഭീകരമായ ‘അജ്ഞാത’ ന്യുമോണിയ

നൂർ സുൽത്താൻ: കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കസാക്കിസ്താനിലെ ചൈനീസ്…

സ്വർണ്ണം കടത്തിയത്ത് കോൺസുലേറ്റ് ബാഗേജുകളിൽ അല്ലെന്ന് യുഎഇ

ഡൽഹി: കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകളിൽ അല്ലെന്ന് യുഎഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്  വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തങ്ങൾക്ക്…

ജിഎസ്ടി നഷ്ടപരിഹാര കാലയളവ് നീട്ടാൻ സാധ്യത

ഡൽഹി: അപര്യാപ്തമായ സെസ് പിരിവുകൾക്കിടയിലും ഇതര നഷ്ടപരിഹാര സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിൽ ഈ മാസം ചേർന്നേക്കുമെന്ന് സൂചന. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് 2022ന് ശേഷം…

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം ജൂണിൽ

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച  ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം  ജൂണിൽ നടത്താൻ  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. മത്സരത്തിന് ശ്രീലങ്കയാണ്‌ വേദിയാവുക. ഈ…

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രിക എന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍…

പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യയുടേയും ഐഡിബിഐയുടെയും ഓഹരി വിൽക്കുന്നു

ഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ  കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വെല്ലുവിളിയായതാണ് ഈ…

പൂന്തുറയിലെ വയോജനങ്ങൾക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാൻ ആലോചന: ആരോഗ്യമന്ത്രി 

തിരുവനന്തപുരം: തമിഴ്‍നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്ന് എത്തിയവരിൽ നിന്നാണ് പൂന്തുറയിൽ രോഗവ്യാപനം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വ്യാപാരത്തിനായും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരോട് ഇടപെടുമ്പോൾ ശ്രദ്ധവേണമെന്ന് മന്ത്രി…

പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കണം: മോദി

വാരണാസി: കൊവിഡ് വ്യാപനം തടയാനായി  ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നാണ് മോദി പറഞ്ഞത്.…