Tue. Jan 7th, 2025

Author: Arya MR

ED Interrogating CM Raveendran

സ്വർണ്ണക്കടത്ത് കേസ്; സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍…

newspaper roundup; ldf gain majority in local body election 2020

പത്രങ്ങളിലൂടെ; കേരളം ചുവന്ന് ചുവന്ന്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഫലം തന്നെയാണ്…

newspaper roundup; local body election 2020 final result will be out tomorrow

പത്രങ്ങളിലൂടെ; കേരളം കാത്തിരുന്ന വിധി നാളെ| സർദാർ വല്ലഭായ് പട്ടേൽ ചരമവാർഷികം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. ആദ്യ രണ്ട് ഘട്ടങ്ങളെയും മറികടന്ന മൂന്നാംഘട്ട…

compulsory confession in orthodox church supreme court issues notice to governments

കുമ്പസാരം നിർത്തലാക്കണം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…

fake vote casted in kannur; Local body election 2020

കണ്ണൂരിൽ പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ കള്ളവോട്ട്

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ്…

Third phase of local body election 2020

മൂന്നാംഘട്ടത്തിൽ കനത്ത പോളിംഗ്; നാല് ജില്ലകളിലും വോട്ടർമാരുടെ നീണ്ട നിര

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി 4‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ ജില്ലകളും പോളിങ് 20 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന…

Newspaper roundup; Police has forced swapna suresh to voice against ed says report; national energy conservation day

പത്രങ്ങളിലൂടെ; സ്വപ്നയുടെ ശബ്ദരേഖയുടെ ഉറവിടം പോലീസ്| ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. പതിനെട്ടാം ദിവസത്തിലേക്ക് കടന്ന കർഷക സമരം…

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509,…

Farmers protest; more farmers joins in dellhi rajasthan border protest

കർഷക സമരം ആളിക്കത്തുന്നു; രാജസ്ഥാൻ-ഹരിയാന അതിർത്തിയും വളഞ്ഞ് കർഷകർ

ഡൽഹി: കർഷക സമരം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും അണിചേർന്നു. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു…

വാക്സിൻ വിവാദങ്ങൾക്കിടയിൽ കൊവിഡ് വാക്സിൻ വിതരണത്തിന് സജ്ജമായി കേരളം

തിരുവനന്തപുരം: കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഏറെ വിവാദത്തിൽ നിൽക്കവേ വാക്സിൻ വിതരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളിലേക്കും കടന്ന് സംസ്ഥാനം.…