Tue. May 6th, 2025

Author: Arya MR

അയോധ്യ രാമക്ഷേത്രം; പ്രധാനമന്ത്രി വെള്ളിശില സ്ഥാപിച്ചു

അയോധ്യ: ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില സ്ഥാപിച്ചു. പ്രധാന വി​ഗ്രഹത്തിൻ്റേയും എട്ട് ഉപവി​ഗ്രഹങ്ങളുടേയും പൂജയാണ് ആദ്യം നടന്നത്.  ശിലാ പൂജയും ഭൂമി പൂജയും…

സിവിൽ സർവീസസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കുകളിൽ 10 മലയാളികൾ

ഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള…

കടവൂർ ജയൻ കൊലക്കേസ്; ഒൻപത് ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാരെന്ന് കോടതി

കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി.  കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലം തന്നെയാണെന്ന അന്വേഷണ…

ആലുവയിൽ മരിച്ച മൂന്ന് വയസ്സുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കളമശ്ശേരി: ആലുവയിൽ നാണയം കഴിച്ചതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് വൻ കുടലിന്‍റെ ഭാഗത്തായി രണ്ട് നാണയങ്ങൾ കണ്ടെത്തിയത്. എന്നാൽ, ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ…

ആംബുലൻസ് ലഭിച്ചില്ല; തമിഴ്‌നാട്ടിൽ കൊവിഡ് രോഗിയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയിൽ

തമിഴ്നാട്: തമിഴ്നാട് ഗൂഡല്ലൂരിൽ കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ കൊണ്ടുപോയത് ഉന്തുവണ്ടിയിൽ . വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗൂഡല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മരിച്ച…

യുഎപിഎ സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി

തിരുവനന്തപുരം: യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ വീണ്ടും പുകഴ്ത്തി ശശിതരൂര്‍ എംപിയുടെ ട്വീറ്റ്.  യുപിഎ ഭരണകാലത്ത് ജിഡിപി 600 ബില്യണ്‍ ഡോളറില്‍ നിന്ന് രണ്ട് ലക്ഷം കോടി ഡോളറായി…

സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ

കാസർഗോഡ്: സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ കൂടി. കാസർഗോഡ് ജില്ലയിൽ മാത്രം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉപ്പള സ്വദേശി ഷെഹര്‍ബാനു, തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി…

മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ കാലയളവ് നീട്ടിയതിനെതിരെ രാഹുൽ ഗാന്ധി

ഡൽഹി: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലിൽ നിന്ന് മോചിപ്പിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ രാഷ്ട്രീയ നേതാക്കളെ അനധികൃതമായി…

കേരളത്തിൽ നാളെ മുതൽ അതിശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ  കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ …

അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി

മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. കൊവിഡ് ബാധിതനായി മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു. മകനും നടനുമായ അഭിഷേക്…