Thu. May 1st, 2025

Author: Arya MR

മന്ത്രി ജലീലിനെതിരെ യൂത്ത് കോൺഗ്രസ്സിന്റെയും യുവമോർച്ചയുടെയും കരിങ്കൊടി പ്രതിഷേധം

മലപ്പുറം: മന്ത്രി കെടി ജലീലിന് നേരെ യുവജന സംഘടനങ്ങള്‍ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന്…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. ഹർജി കോടതി ചൊവ്വാഴ്ച…

വാൾ പയറ്റി മഞ്ജുവും സൗബിനും; ‘വെള്ളരിക്കാപ്പട്ടണം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

മഞ്ജുവാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വെള്ളരിക്കാപ്പട്ടണം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വാൾ പയറ്റ് നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും ആനിമേറ്റഡ് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മഹേഷ്…

അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മാഡ്രിഡ്: സ്പാനിഷ് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും വീട്ടിൽ ഐസൊലേഷനിലാണെന്നും ക്ലബ് അറിയിച്ചു. “ടീമും…

സ്വർണ്ണക്കടത്ത് കേസ് പാർലമെൻറിൽ അവതരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്സ്

ഡൽഹി: നാളെ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ സ്വർണ്ണക്കടത്ത് വിഷയം ഉന്നയിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. കേരളത്തിലെ സ്വർണ്ണക്കടത്ത്, മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്നിവയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനാണ് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ…

പ്രതിഷേധങ്ങൾ വിഫലം; ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

ടെഹ്‌റാന്‍: ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയൻ മാധ്യമങ്ങളാണ് ഈ…

സ്വർണ്ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ എവിടെ? ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രിയും മുഴുവൻ…

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

പട്ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. കൊവിഡ് ബാധിതനായ  രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ…

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി…

 ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നു; ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ചേന്തിയിലെ അനി എന്ന ഡിസിസി അംഗത്തിന്റെ വീട്ടിൽ ഈ മാസം ഒന്നിന് ഗുണ്ടകൾ ഒത്തുചേർന്നതിന്റെ ദൃശ്യങ്ങളാണ്…