Mon. Apr 21st, 2025

Author: Arya MR

‘ഇല്ലത്ത്’ പട്ടിണിയാ, സംവരണം വേണം; എങ്കിൽ തൊഴിലുറപ്പിന് പോകാൻ ട്രോളന്മാർ

മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ മേഖലയിലും, സർക്കാർ തൊഴിൽ മേഖലയിലും 10% സംവരണം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ പലവിധ വിമർശനങ്ങളാണ് സമൂഹത്തിന്റെ പലമേഖലകളിലും നിന്നും…

പത്രങ്ങളിലൂടെ; എം ശിവശങ്കറിന്‌ ഇന്ന് നിർണായകം

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ ഇന്നത്തെ പ്രധാനതലക്കെട്ടുകൾ വിശകലം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ഇന്നത്തെ പ്രധാന വാർത്തകൾ, ഒപ്പം ട്വിറ്ററിലെ ട്രൻഡിങ് ഹാഷ്ടാഗുകളും ഈ പരിപാടിയിൽ ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=sYLybzaEztE  

ബീഹാറില്‍ നീതീഷോ തേജസ്വിയോ?

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന്…

കുരിശിനെ അധിക്ഷേപിച്ച സംഭവം; കാവലൊരുക്കി ക്രിസ്തീയ സംഘടനകൾ

കോഴിക്കോട്: കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ  യുവാക്കൾ കുരിശിനെ അധിക്ഷേപിച്ചു എന്ന വിവാദത്തെ തുടർന്ന് ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ കാവൽ സമരം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ…

ഖാദി സെക്രട്ടറിയ്ക്ക് രണ്ടിരട്ടി ശമ്പളം; ഇപി ജയരാജന്റെ വാദം പൊളിഞ്ഞു

തിരുവനന്തപുരം: ഖാദി സെക്രട്ടറി കെഎ രതീഷിന് ഇരട്ടി ശമ്പളം കൊടുത്ത സംഭവം മാധ്യമ സൃഷ്ടിയാണെന്ന മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നു. ശമ്പള വർദ്ധനവിന് മന്ത്രി അംഗീകാരം നൽകിയതായി രതീഷിൻ്റെ…

ഉപതിരഞ്ഞെടുപ്പ്; പോലീസ് റെയ്ഡിൽ പിടിച്ച പണം തട്ടിപ്പറിച്ചോടി ബിജെപി പ്രവർത്തകർ

 ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക്കയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വരുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ എത്തിച്ച പണമാണിതെന്നാണ് പോലീസ്…

ഇത് രാജ്യത്ത് ആദ്യം; സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. 16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഒരു നടപടി. പ്രതിസന്ധിയിലായ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക്…

ഹാഥ്റസ് പെൺകുട്ടിയുടെ കേസ്; സുപ്രധാന സുപ്രീം കോടതി വിധി ഇന്ന്

ഡൽഹി: ഹാഥ്റസിൽ ദളിത് പെൺകുട്ടി മൃഗീയമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട  കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസിന്‍റെ…

പത്രങ്ങളിലൂടെ; സ്വർണ്ണക്കടത്ത് കേസ്; റബിൻസ് അറസ്റ്റിൽ

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ ഇന്നത്തെ പ്രധാനതലക്കെട്ടുകൾ വിശകലം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ഇന്നത്തെ പ്രധാന വാർത്തകൾ, ഒപ്പം ട്വിറ്ററിലെ ട്രൻഡിങ് ഹാഷ്ടാഗുകളും ഈ പരിപാടിയിൽ…

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് ഭേദമായവർക്ക് മറ്റ് അസുഖങ്ങൾ…